🩸വേട്ട 🩸

139 14 0
                                    












:: sir , ma'am നിങ്ങള് ഈ വിധിയെ എങ്ങനെ കാണുന്നു ? നിങ്ങള് ഈ കേസ് ഹൈ കോർട്ട് ilu അപ്പീലിന് പോകുന്നുണ്ടോ ?






ആ കോടതി വരാന്തയിൽ അവൾക്ക് ആയി കാത്തിരുന്ന മാധ്യമം അവളെയും അവളെ ചേർത്ത് പിടിച്ചിരിക്കുന്ന ഭർത്താവിൻ്റെയും നേരെ ചോദ്യങ്ങൾ ഉന്നയിച്ചു , എന്നൽ ഒരു ഷാൾ കൊണ്ട് മുഖം കെട്ടി കണ്ണുകൾ മാത്രം പുറത്ത് കാണുന്ന വിധം എന്നൽ ആ കണ്ണിൽ കരഞ്ഞു തീർത്ത കണ്ണീരിൻ്റെ കൈയൊപ്പ് എന്നോണം കണ്ണുകൾ വറ്റി വരണ്ടിരുന്നു , അവൾക്ക് ആരുടെയും മുഖം നോക്കാൻ പറ്റി ഇല്ല , അത് കൊണ്ട് തന്നെ തല താഴുതി ഇരുന്നു ,




അവളു കയറിയ കാർ നല്ല വേഗത്തിൽ അവിടെ നിന്നും കുതിച്ചു പാഞ്ഞു ,






റിപ്പോർട്ടർ 1:: ചെ,


റിപ്പോർട്ടർ 2 :: mm , എന്താ ?


Rtr 1 :: മുഖം കാണാൻ കഴിഞ്ഞില്ല , അല്ലെങ്കില് ഒരു മാസം അത് ഇട്ടു ഓടിക്കരുന്ന്


Rtr 2 :: പോടി പാവം , 4 മാസം ആയി അതിൻ്റെ news ittu കുറെ പണം നേടി ഇല്ലെ ഇനി അതിനെ വിടാം , ഈ അഴിച്ച തന്നെ അടുത്ത റേപ്പ് കേസ് വരും


Rtr 1 ::  അത് പിന്നെ പറയാൻ ഉണ്ടോ ഓരോ നിമിഷവും ഓരോ കേസ് വരും


Rtr 2 :: dho , പോകുന്നു അവന്മാർ ഒരു കൂസലും ഇല്ലാതെ പീഡിപ്പിച്ചു കഴിഞ്ഞു നെഞ്ചും വിരിച്ചു തലയും ഉയർത്തി


Rtr 1 :: ആ പെണ്ണിൻ്റെ കയിൽ നിന്നും എന്ത് എങ്കിലും പിഴവ് പറ്റിയത് കൊണ്ട് ആവും അവന്മാര് കേറി മെഞ്ഞത്


Rtr 2 :: അതും ശെരി ആണ് , ഇവരുടെ pic ബ്ലർ ആക്കി അല്ലേ കൊണ്ടുതത് news ?


Rtr 1 :: aha , അതെ

Rtr 2 :: അവരു ഒക്കെ വലിയ ആൾകളുടെ മക്കൾ ആണ് അതാ ചോദിച്ചത് .....














ദിവസങ്ങൾ ആഴ്ചകൾ ആയി ആഴ്ച മാസങ്ങൾ ആയി , .....





ഒരു സുപ്രഭാതതതിൽ ,



തിരക്ക് ഏരിയ നഗരം അവിടെ ,



:: ചൂട് ഉള്ള വാർത്ത ചൂട് ഉള്ള വാർത്ത , ഇന്നലെ ലിറ്റിൽസ്റ്റാർസ് hotel ilu പ്രേശസ്ത്ത മോഡൽ മരിച്ച നിലയിൽ കണ്ടു എത്തി ,





STORY TIMEWhere stories live. Discover now