Characters💕

505 50 51
                                    

നിങ്ങക്ക് Noah നെ ഒക്കെ കാണണ്ടേ?? കാണണോ?? കാണിക്കാവേ

Noah jonadh
Age:25
ആദ്യം ഒരു singer ആവണമെന്ന് പറഞ്ഞു മ്യൂസിക് കോളേജ് ഇൽ ചേർന്ന് അവിടെ ഒരു sem പോലും പൂർത്തി ആക്കാതെ drop out ചെയ്തു. ഇപ്പൊ ഒരു artist ആവണമെന്നും പറഞ്ഞു ഒരു ആർട്ട്‌ college ഇല് ചേർന്ന്. എന്നിട്ട് ഓരോ sem ഇലും 5,6 supply അടിച്ചു വീട്ടിൽ ഇരിക്കുന്നു.
തല്ലു കൊള്ളിത്തരത്തിനു ഒരു കുറവും ഇല്ലാത്ത നല്ല കള്ളത്തരത്തിന്റെ സ്പെല്ലിങ് എന്താണ് എന്ന് കൂടെ അറിയില്ലാത്ത കുറച്ചു കൂട്ടുകാരാണേ കൂടെ ഉള്ളത്.

Jonadh john
സ്വന്തംയിട്ട് ഒരു കമ്പനി ഉള്ളത് കൊണ്ട് പട്ടിണി കൂടാതെ കഴിഞ്ഞു പോകുന്നു. മകൻ ഒരുത്തൻ ഉള്ളത് പഠിച്ചു തീർന്നിട്ടില്ലേ....
സ്നേഹസമ്പന്നൻ ആയ ഒരു അച്ഛൻ. മക്കളെ ഭയങ്കര കാര്യമാണ്. ഒളിച്ചോട്ട വിവാഹമായതു കൊണ്ട് തന്നെ ഭാര്യയെ പോന്നു പോലെ നോക്കുന്നു. തങ്കപ്പെട്ട മനുഷ്യനാ ആ ചിരി ഒന്ന് നോക്കിക്കേ.....

I'm Nothing Without Your Love💕BlDonde viven las historias. Descúbrelo ahora