"എന്നാടാ??"
📱:പോയടാ എല്ലാം കയ്യ് വിട്ടു പോയി
"എന്നാ പറ്റിയെ കാര്യം പറ"📱:എന്റെ കല്യാണം ഒറപ്പിച്ചു. സെപ്റ്റംബർ 6 നു
"ആഹാ അപ്പൊ അളിയാ ചെലവ് വേണം."
📱:ദേ കോപ്പേ പാതി രാത്രി എന്നെ കൊണ്ട് തെറി വിളിപ്പാക്കല്ല്.
"ഓ അല്ലേ വിളിക്കാത്ത പോലെ"
📱:പോടാ, ഇനി എന്നാ ചെയ്യുമെന്ന് പറ
"ഇനി എന്നാ കല്യാണം കഴിഞ്ഞു devorce നു കൊടുക്കാം."
📱:വേണ്ട ഒളിച്ചോടിയാലോ??
"എവിടേം വരെ പോകും നീ "
📱:എന്നാ ഡിവോഴ്സ് ഏ ഇനി വഴി ഒള്ളല്ലേ??അല്ല നീ ഇപ്പൊ എവിടാ??
"ഞാൻ room ഇല് കേറിയതെ ഒള്ളു. ടാ നീ വച്ചോ നമ്മക്ക് നാളെ സംസാരിക്കാം ah manager വരുമെന്ന് പറഞ്ഞിരുന്നു അങ്ങേരു വന്നെന്ന് തോന്നുന്നു. നാളെ cafe ഇൽ വച്ചു സംസാരിക്കാം. വച്ചോ good night."
📱:ശെരിയടാ good night"
Noah call കട്ട് ചെയ്തതും ശിവ phone നൈറ്റ് stand ഇലേക്ക് വച്ചു door തുറക്കാനായി ചെന്ന്.
വാതിലു തുറന്നതും ആരോ ശിവയുടെ കൈ പിടിച്ചു അവനെ ഭിത്തിയോട് ചേർത്ത് വച്ചു.
"ഇത് എന്താ നിങ്ങള് കാണിക്കുന്നേ"
വന്ന ആളു അവന്റെ മുഖം ശിവയുടെ മുഖത്തേക്ക് അടുപ്പിച്ചു."തന്നെ ഞാൻ അന്ന് വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാ. ഒരു രാത്രി എങ്കിൽ ഒരു രാത്രിയെങ്കിലും എനിക്ക് നിന്നെ നിന്നെ വേണം."
"Sir എന്നെ വിട് please"
അവനു തീരെ ഭയം തോന്നിയില്ല. എന്ത് കൊണ്ട് ആണെന്ന് അവനറിയില്ല. തന്നെ ഉപദ്രവിക്കാൻ മാത്രം ആരോഗ്യം അവനില്ല എന്ന് തോന്നിയത് കൊണ്ടോ അതോ തനിക് അവനെ പ്രതിരോധിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം കൊണ്ടോ??.......വന്നത് siva യുടെ കമ്പനി യിലെ manager ആയിരുന്നു. അയാൾക്ക് ഒരു 40 വയസ്സ് മിച്ചം പ്രായം ഉണ്ടായിരുന്നു. ഒത്തിരി ശക്തി ഇല്ലെങ്കിലും ഒരാളെ ഒന്ന് തടഞ്ഞു നിർത്താൻ തക്ക ശക്തി അയാൾക് ഉണ്ടായിരുന്നു.
ഇതിനു മുമ്പ് ശിവ യുടെ കയ്യിൽ നിന്ന് ഒരു ചവിട്ട് കിട്ടി ഹോസ്പിറ്റലിൽ ആയെങ്കിലും. അയാളുടെ ചൊറിച്ചിൽ ഇത് വരെയും മാറിയില്ല.
ESTÁS LEYENDO
I'm Nothing Without Your Love💕Bl
FanficIssac:"I'm not good at expressing my feelings...." Siva:"No words are need when your eyes say it all~" Ships: Vhope Jikook Yoonjin Tae as Albert Hobi as Noah Jimin as Siva Jk as Issac Yoongi as Ayan Jin as James Cover pic by: @suzume_miu