കാർത്തിക് കൃഷ്ണ പറഞ്ഞ ഹോസ്പിറ്റലിലേക്ക് ചെന്നു അവൾ ഹോസ്പിറ്റലിന്റെ മുൻപിൽ തന്നെ നിൽപ്പുണ്ടായിരുന്ന, അവളെ കണ്ടതും കാർത്തിക് ടെൻഷൻ പിടിച്ച് അവളുടെ അടുത്തേക്ക് വേഗത്തിൽ ഓടി

കാർത്തിക് :എന്താ പെണ്ണെ എന്താ പറ്റിയെ

കൃഷ്ണ :അപ്പു 😭

കാർത്തിക് അവളെ ചേർത്ത് നിർത്തി എന്നിട്ട് അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു

കാർത്തിക് :ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ മോളെ നീ

കൃഷ്ണ :അപ്പു. ആദിടെ അചാനും അമ്മയ്ക്കും ആക്‌സിഡന്റ് ആയി
എനിക്ക് പേടി ആകെ ആവുന്നു അപ്പു 😭ഇവർ ഒന്നും എന്നോട് വിട്ട് പറയുന്നില്ല

കാർത്തിക് :നീ ടെൻഷൻ അടിക്കാതെ മോളെ അവർക്ക് കുഴപ്പം ഒന്നും ഉണ്ടാവില്ല നീ സമാധാനം ആയിട്ട് ഇരിക്ക്

നീ ഇങ്ങനെ കരഞ്ഞാൽ കുഞ്ഞിന് ആ അതിന്റെ ബുദ്ധിമുട്ട്

കൃഷ്ണ :അപ്പു ആദിയും കുഞ്ഞൻ ഒന്നും ഇത് അറിഞ്ഞട്ടില്ല ആദി ഏതോ ഒരു സ്ഥലം വരെ പോയേക്കാ
എനിക്ക് എന്താ ചെയ്യണ്ടേ എന്ന് മനസ്സിലാവുന്നില്ല ഡാ 😭

കാർത്തിക് :കരയാതെ ഇരിക്ക് കിച്ചു നീ ഇങ്ങനെ, ഞാൻ ആദിനെ വിളിച്ചു പറയാം

കൃഷ്ണ അവളുടെ ഫോൺ എടുത്ത് അവന്റെ കൈയിൽ കൊടുത്തു

കൃഷ്ണ :എനിക്ക് വയ്യ എന്ന് പറഞ്ഞാൽ മതി അല്ലാതെ ഇത് പറയണ്ട

കാർത്തിക് :നിന്റെ ഈ അവസ്ഥയിൽ വെറുതെ അങ്ങനെ പറയാൻ പാടില്ല ബേബി

കൃഷ്ണ :അത് ഒന്നും കുഴപ്പമില്ല നീ വിളിക്ക് അല്ലെകിൽ വേണ്ട ഞാൻ വിളിച്ചോളാം

അവൾ ഫോൺ എടുത്ത് ആദിയെ വിളിച്ചു

Otp

ആദി :എന്താ ഡീ

കൃഷ്ണ :ആദി എവിടെയാ ഇപ്പൊ

ആദി :അത് എന്തിനാ നീ അറിയുന്നേ

കൃഷ്ണ :പ്ലീസ് ആദി ഈ സമയത്ത് തല്ല് പിടിക്കാൻ നിക്കല്ലേ

ആദി :നീ കിടന്ന് വീണാട്ടം പറയാതെ കാര്യം പറ കോപ്പ്

HIS BLUE MOLDWhere stories live. Discover now