44

659 68 19
                                    

Days skip

:മോനെ ഭക്ഷണം

ആദി :എനിക്ക് വേണ്ട

:മോൻ രണ്ട് ദിവസം ആയില്ലേ വല്ലതും കഴിച്ചിട്ട് എന്തെങ്കിലും ചെറുതായിട്ട് കഴിക്ക് മോനെ

ആദി :നിങ്ങൾക്ക് എന്താ ഞാൻ പറഞ്ഞത് മനസ്സിലായില്ലേ

അവൻ ദേഷ്യത്തിൽ അവരോട് ചോദിച്ചു

:ക്ഷമിക്കണം മോനെ

അവർ ആദിയുടെ അടുത്ത് നിന്ന് അടുക്കളയിലേക്ക് പോയി ഈ സ്ത്രീ ഈ വീട്ടിൽ 20 വർഷത്തോളം ആയി ജോലി നോക്കുന്നു

ആദി :ശേ വേണ്ടായിരുന്നു

ആദി അടുക്കളയിലേക്ക് പോയി

ആദി :ആന്റി

:ആ എന്താ മോനെ 🙂

ആദി :iam സോറി ഞാൻ പെട്ടന്ന്

:ഓ അത് സാരല്ല്യ മോനെ, മോന് ആന്റി ആഹാരം എടുക്കട്ടെ

ആദി :മ്മ്

:മോൻ പോയി ടേബിളിൽ ഇരുന്നോ ആന്റി ഇപ്പൊ കൊണ്ട് വരാം

ആദി :വേണ്ട ആന്റി ആഹാരം പ്ലേറ്റ് ൽ ഇട്ട് തന്നാൽ മതി ഞാൻ റൂമിൽ പോയി കഴിച്ചോളാം

:ശെരി മോനെ

അവർ വേഗം ഒരു പ്ലേറ്റ് ൽ അവന് വേണ്ട ആഹാരം വിളമ്പി കൊടുത്തു ആദി അത് കൊണ്ട് റൂമിലേക്ക് പോയി

:എങനെ കഴിഞ്ഞ കുടുംബം ആണ് ഇത് ഇപ്പൊ ഈ അവസ്ഥ ആയി 🥺

Meanwhile

കൃഷ്ണ :ഡാ അപ്പു നീ എന്താ ഇങ്ങനെ തേരാ പാര നടക്കുന്നെ എന്താ കാര്യം

കാർത്തിക് :ഏയ്‌ ഒന്നുല്ല

കൃഷ്ണ :നിന്റെ മുഖം കണ്ടാൽ അറിയാം എന്തോ ഉണ്ട്

കാർത്തിക് :അല്ല കൃഷ്ണ ഒരാളെ കാണാൻ ചെന്നൈ വരെ പോകണമായിരുന്നു

കൃഷ്ണ :അതിന് ആണോ നീ ഇങ്ങനെ ടെൻഷൻ അടിക്കണേ

കാർത്തിക് :അല്ല ഞാൻ പോയാൽ നീ ഒറ്റയ്ക്ക് ആവില്ലേ

കൃഷ്ണ :എന്റെ അപ്പു അതിന് ഇപ്പൊ എന്താ എന്തെങ്കിലും ഉണ്ടെകിൽ ഞാൻ ജീവയെ വിളിച്ചോളാം

കാർത്തിക് :അതൊക്കെ ശെരി ആണ് പക്ഷെ നിന്നെ തനിച് ഇവിടെ ആകാൻ എനിക്ക് പേടി

HIS BLUE MOLDTempat cerita menjadi hidup. Temukan sekarang