Jeeva :അവസാനം അതിൽ ഒരു തീരുമാനം ആയി അല്ലെ

കാർത്തിക് :എത്രഎന്ന് വെച്ച് ആ ഡാ അവൾ ഇങ്ങനെ സഹിക്കുന്നെ

നീ ആദിയുടെ കാര്യം അവളോട്‌ പറഞ്ഞപ്പോൾ തന്നെ ഉറപ്പിച്ചത അവൾ അവനെ കാണാൻ പോകും എന്ന് അതാ ഞാൻ തിരിച്ചു പോന്നത്

അവൾ ഭക്ഷണം ആക്കി കൊണ്ട് പോയതാ അവന് അവൻ അവളെ പരിഹസിച് പറഞ്ഞ് അയച്ചു

എത്രയൊക്കെ ശ്രമിച്ചാലും അവർ തമ്മിൽ ഇനി ഒന്നിച്ചു പോവില്ല പരസ്പരം ക്ഷാമിക്കാനോ പൊറുക്കാനോ രണ്ടു പേരും തയാർ അല്ല

ആ രാത്രി ഉണ്ടായത് അവൾക്ക് മറക്കാൻ പറ്റുന്നുണ്ടാവില്ല എന്തൊക്ക പറഞ്ഞാലും rape is rape അത് ഇപ്പൊ കാമുകൻ ആയാലും ഭർത്താവ് ആയാലും

ആദി വേറെ എന്തെങ്കിലും തെറ്റ് ആണ് ചെയ്തിരുന്നെങ്കിൽ നമ്മുക്ക് കൃഷ്ണയോട് പറയാമായിരുന്നു അവനോട് ക്ഷമിച് കുഞ്ഞിന് വേണ്ടി എങ്കിലും അവന്റെ കൂടെ ജീവിക്കാൻ

പക്ഷെ അവളെ rape ചെയ്ത് പ്രെഗ്നന്റ് ആക്കിയ ഒരാളുടെ കൂടെ എല്ലാം സഹിച്ച് ആ കുഞ്ഞിന് വേണ്ടി ഒരുമിച്ച് ജീവിക്കാൻ എങനെ പറയാൻ പറ്റും

Jeeva :അവർ പിരിയാൻ പോവുകയാണ് ഓർക്കുമ്പോൾ നല്ല വിഷമം ഉണ്ട് കാരണം അങ്ങനെ സ്നേഹിച്ചവർ ആണ് അവർ

പക്ഷെ ഇപ്പൊ ഈ ഡിവോഴ്സ് ആവശ്യം ആണെന്ന് ആണ് എന്റെയും അഭിപ്രായം വെറുതെ എന്തിനാ ഏട്ടത്തി ഓ ഇനി എനിക്ക് അങ്ങനെ വിളിക്കാൻ പറ്റില്ലല്ലോ അല്ലെ tae 🥺

കാർത്തിക് അവനെ ചേർത്ത് പിടിച്ചു

Jeeva :ഞങ്ങളുടെ വീട് പോയി tae ഇനി അത് വെറും ചുവരുകൾ മാത്രം ആണ്

എന്തായാലും നീ adv കണ്ട് ഡോക്യുമെന്റ് റെഡി ആക്കി വീട്ടിലേക്ക് വാ

കാർത്തിക് :അവൾ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം എടുക്കും എന്ന് ഞാൻ കരുതിയില്ല പക്ഷെ ഇത് ആയിരിക്കും അവരുടെ വിധി

Jeeva :വിഷമം ഉണ്ട് അവർ പിരിഞ്ഞുനത്തിൽ പക്ഷെ ഇത് ആണ് ശെരി വെറുതെ എന്തിനാ ഏട്ടന് വേണ്ടി കിച്ചു ചേച്ചി ജീവിതം കളയുന്നത്

മറ്റൊരു നല്ല ജീവിതം ചേച്ചിക്ക് കിട്ടട്ടെ

കാർത്തിക് :ഇല്ല ജീവ ഇനി എന്റെ പെങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാവില്ല

HIS BLUE MOLDWhere stories live. Discover now