Next day

Next day

Oups ! Cette image n'est pas conforme à nos directives de contenu. Afin de continuer la publication, veuillez la retirer ou mettre en ligne une autre image.


കാർത്തിക് :ആ നീ ഇത് എങ്ങോട്ടാ പോകുന്നേ

കൃഷ്ണ :ഞാൻ വീട്ടിലേക്ക് പോകുവാ ഡാ

കാർത്തിക് :ഞാൻ കൊണ്ട് ആകണോ

കൃഷ്ണ :വേണ്ട ഞാൻ taxi book ചെയ്തിട്ടുണ്ട്

കാർത്തിക് :okay, സൂക്ഷിച്ചു പോയിട്ട് വാ

കൃഷ്ണ :മ്മ് bye

കാർത്തിക് :bye

കൃഷ്ണ അവളുടെ ചെരുപ്പ് എടുത്ത് ഇട്ട് ഫ്ലാറ്റിന്റെ പുറത്തു ഇറങ്ങി

Time skip

കാർത്തിക് :എന്താ കിച്ചു കാര്യം

ജീവ :പറ ചേച്ചി

കൃഷ്ണ :ഓ എന്റെ പൊന്നു മക്കളെ ഒന്ന് ടെൻഷൻ അടിക്കാതെ ഇരിക്കോ ഇങ്ങനെ ഞാൻ നിങ്ങൾക്ക് ഒരു ഗിഫ്റ്റ് വാങ്ങിച്ചുട്ടുണ്ട് അത് തരാൻ വിളിച്ചതാ

കാർത്തിക് :ഗിഫ്‌റ്റോ എവിടെ നോക്കട്ടെ

കൃഷ്ണ :ഓ തരാം തരാം ധൃതി വെയ്ക്കാതെ ഡാ അപ്പു

ജീവ :അത് തന്നെ

കൃഷ്ണ ഒരു box എടുത്ത്  ജീവയുടെ കയ്യിൽ കൊടുത്തു അവൻ അത് വാങ്ങി

കൃഷ്ണ ഒരു box എടുത്ത്  ജീവയുടെ കയ്യിൽ കൊടുത്തു അവൻ അത് വാങ്ങി

Oups ! Cette image n'est pas conforme à nos directives de contenu. Afin de continuer la publication, veuillez la retirer ou mettre en ligne une autre image.
HIS BLUE MOLDOù les histoires vivent. Découvrez maintenant