Ith Oru Puthiya Kadha Alla .......
palathavana kett maranna oru kadhayanu ....
And its very predictable.... but it will engage u gyuss....
its a yoonseok story ...
♡°•°♡
നിശബ്ദത്ത തളം കെട്ടിയ ആ ഇരുട്ട് മുറിയുടെ ഒരു കോണിൽ അവൾ ഇരിക്കുന്നണ്ട് .... കണ്ണുനീർ അവളിൽ ആവശേഷിക്കുന്നില്ല എന്ന് കവിളിലേ ഉപ്പുകണികകൾ വ്യക്തമാക്കുന്നുണ്ട് പെട്ടന്ന് ആ മുറിയിൽ സുപരിചിതം ആയ ഒരു കാലൊച്ച ... ഒരു ശീലം എന്നോണം ആ ഷൂസ് ന്റെ ശബ്ദം കേട്ട് അവൾ പോലും അറിയാതെ അവൾ എഴുനേറ്റു ... '' ഉറങ്ങിയില്ലേ '' ഒരു പുച്ഛം കലർന്ന ചിരിയോടെ അവൻവളോട് ചോദിച്ചു ... '' ഹ്ഹ ഇല്ല '' ഭയത്തോടെ അവൾ പറഞ്ഞൊപ്പിച്ചു .. അടുത്ത നിമിഷം അവൻ അവളെ അവനിലേക് അടുപ്പിച്ചു ... കൈകൾ അവളുടെ ഇടുപ്പിൽ മുറുക്കി , ഒരു കൈ അവളുടെ പിങ്കഴുത്തിൽ ഉറപ്പിച്ചു ... ''ശെരിയ ഞാൻ വരാതെ നീ എങ്ങനെയാ ഉറങ്ങുക , അല്ലെ ? '' ''Enne ..... എന്നെ ഒന്നും ചെയ്യല്ലെ..... എനിക്ക് വേദനിക്കുന്നു ... ഇന്ന് എന്നെ ഒന്നും ചെയ്യാതെ ഇരുന്നൂടെ ...plzzz 🥺🥺🥺'' പെട്ടന്ന് ഒരു പൊട്ടിച്ചിരി ...... അവൻ അവളെ ജനലിനരികിൽരികിലേക് കൊണ്ട് പോയി .... പിഷച്ചിക്കാത്ത നിറഞ്ഞ ഒരു ചിരിയോടു കൂടിയ അവന്റെ മുഖം അവൾ ആ നിലാവേലിച്ചതിൽ കണ്ടു .....
EDWIN ^ഭയം അത് അവൻ അറിയാം .... അവന്റെ പേര് കേൾക്കുമ്പോള് എതിരെ നിൽക്കുന്ന ആളുടെ കണ്ണിൽ കാണുന്ന വികാരം ഭയം ആണ് എന്ന് അവനു അറിയാം , The Dark Devil King ന്റെ അനിയൻ
'' Edwin Isac Immanuel '' ^
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
EDWIN : നീ ഇതിലും കെഞ്ചി പറഞ്ഞിട്ടും നിന്നെ ഞാൻ വെറുതെ വീട്ടിട്ടുണ്ടോ ?... ഇല്ല ... കാരണം തീരുമാനങ്ങൾ അത് എന്റേതാണ് ....! അത് അനുസരിക്കുക മാത്രമാണ് നീ ചെയ്യേണ്ടത് 😈 ഒരു കാര്യം നീ മറക്കുന്നു ... നീ പായുന്നത് ഞൻ അനുസരിക്കാൻ നീ എന്റെ പ്രിൻസസ്സ് അല്ല ... ഞൻ പറയുന്നത് അനുസരിക്കുന്ന എന്റെ അടിമയാണ് ..... MY SLAVE ! പക്ഷെ നിന്റെ PRIVILAGE എന്താണ് എന്ന് അറിയാമോ ? എനിക്ക് ഏറ്റവും പ്രിയപ്പെട്ട അടിമയാണ് നീ ......!''