5 💫

91 9 0
                                    


ചുറ്റും ഇപ്പോളും വെളിച്ചം വീണിട്ടില്ല .... പക്ഷെ അവൾ കട്ടിലിൽ നിന്നും എഴുനേറ്റു .... കഴിഞ്ഞ പോയ രാത്രിയിൽ അവൻ അഴിച്ചെറിഞ്ഞ അവളുടെ Night Dress കയ്യിലെടുത്തു അവൾ വാഷിംറൂമിലേക് നടന്നു ....
പാതിമയക്കത്തിൽ അവൻ അത് അറിഞ്ഞിരുന്നു ......
തിരിച് എത്തിയ ശേഷം അവൾ അടുക്കളയിലേക് പോകാൻ തുടങ്ങി .... അതിനുമുൻപ് കട്ടിലിൽ കിടന്നുറങ്ങുന്നവനെ അവൾ കുറച്ചു നേരം നോക്കി നിന്ന് .... പതിവ് ചുംബനം നൽകി തിരികെ പോകാൻ നിന്ന അവളെ അവൻ കാട്ടിലിലേക് വലിച്ചിട്ടു ..... ഒരുനിമിഷം അവൾ തന്റെ മരണം മുന്നിൽ കണ്ടു ..... Edwin ന് ദേഷ്യം വന്നാൽ എന്താവും ചെയ്യുക എന്ന് അവൾക് അറിയാമായിരുന്നു
തന്റെ ഉറക്കം കളയാതെ വേണം രാവിലെ എല്ലാം ചെയ്യാൻ എന്ന് അവൻ പറഞ്ഞത് അവളനോർത്തു ...

EDWIN : ഒന്നേ ഉള്ളൂ ?? 😉

AYAANA : sorry ഞാൻ അറിയാതെ ......🫣

EDWIN : ഓഹ് അറിയാതെ ആരുന്നോ .. എന്നാ വേഗം ഒരെണ്ണം കൂടെ തന്നേ .....😉

AYAANA : ഏഹ്ഹ് ....? ???😟

EDWIN : കേട്ടില്ലേ ഒരെണ്ണം കൂടെ തരാൻ ...!

അവൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ എന്താണ് ഉണ്ടാവാൻ ഒക്കുന്നത് എന്ന് ബോധം ഉള്ളത് കൊണ്ടാവും വീണ്ടും അവന്റെ നെറ്റിയിൽ ചുണ്ടുകളമർത്തി .....
അവൾക് നേരെ ഒരു പരിഹാസ ചിരി കൊടുത്ത് അവൻ washroomilek പോയി .....

ഇതിലും വലുത് പ്രതീക്ഷിച്ചു നിന്ന അവൾക് ആ പ്രവർത്തി ഒരു ആശ്വാസം ആയിരുന്നു .....


🌀✨🌀✨🌀✨🌀✨🌀✨🌀


AFTER SOMETIME........

EDWIN : ഞാൻ നിന്നെ എന്തിനാ വിളിപ്പിച്ചേ എന്ന് അറിയൂ ??

ALOSHY : ഇല്ല ....

EDWIN : കഴിഞ്ഞ ദിവസം നിന്നെ എന്നതിന ഇച്ചായൻ വീട്ടിലോട് വിളിപ്പിച്ചേ ....?

ALOSHY : എടാ അത് ......... ആ അത് നമ്മടെ Denny ഒരു സ്ഥലത്തിന്റെ കേസ് പറഞ്ഞില്ലാരുന്നോ . ... അതിനെ പറ്റി ഒന്ന് അനേഷിക്കാൻ പറഞ്ഞാരുന്നു അതാ .....

EDWIN : അതിനു വേണ്ടിയാണോ വിളിപ്പിച്ചേ . . ?

ALOSHY : ആഹ് ടാ അല്ലാതെ വേറെ എന്നതിന അങ്ങേര് എന്നെ വിളിക്കുന്നെ .....?

അസുരവിത്ത്...🖤Donde viven las historias. Descúbrelo ahora