4 💫

86 5 0
                                    











Ayaana വേഗം റൂമിൽ കയറി വാതിലടച്ചു....

" എന്നതാടി....? എന്നതിനാ നീ ഈ ഓടുന്നെ...?
നിന്നെ വല്ല പട്ടിം കടിക്കാൻ വന്നോ...? "

" അത്... പു.. റത്.... "

" പുറത്ത് എന്നാ...? "

" അത്... പുറത്തല്ല... അകത്തു... അകത്തു എന്നാ ഉദേശിച്ചേ... "

" ഏഹ്?? "

" ആഹ് ഞാൻ ഒരു സാധനം എടുക്കാൻ മറന്നു.. അത് എടുക്കാൻ വന്നതാ... "

" എന്നാ സാധനം...? "

" അത്.. എന്നാണ് ചോദിച്ചാ... ആഹ്ഹ് ദേ ഇത്.. ഈ coffee cup എടുക്കാൻ വന്നയാ... "

" അതിനു ഞാൻ കുടിച്ചില്ലലോ... "

" അതെ കുടിച്ചില്ലല്ലോ.. അപ്പൊ അത് തണുത്ത പോയിട്ടുണ്ടാവും... അതോണ്ട് ഞാൻ വേറെ എടുത്ത് തരാം... "

" മ്മ്... ശെരി... അഹ് പിന്നെ അതുകൊണ്ട് ഇങ്ങോട്ട് എഴുന്നള്ളണ്ട... ഞാൻ അങ്ങോട്ട് വന്നോളാം.. "

" മ്മ് ശെരി... "





🌀🌀🌀🌀🌀🌀🌀🌀






IN ERIC S ROOM

Fresh ആയി വന്നു roomil നിൽക്കുകയായിരുന്നു അവൻ. കയ്യിലുണ്ടായിരുന്ന ചായ മേശപ്പുറത് വച്ചിട്ട് അവൾ medicine box കയ്യിലെടുത്തു.

ERIC : നീ അതിനത്ത് എന്നടുക്കുവാ...?

ISHANI : മരുന്ന് എടുക്കുവാ... എന്നാ?

ERIC : എന്നാ കാര്യത്തിന്... എനിക്ക് കുഴപ്പമൊന്നുല്ല... 🧐🙄

ISHANI : നിന്നോട് പറഞ്ഞത് അങ്ങ് കേട്ട മതി...

ERIC : ഓഹ് ഇനി അതിനു നീ എന്റെ തല തിന്നണ്ട... ഇങ്ങനെ കൊണ്ട് താ...

ISHANI : ഇപ്പളല്ല... കഴിച് കഴിഞ്ഞിട്ട്...

ERIC : എപ്പോലയാൽ എന്നാ കഴിച്ച പോരേ...

ISHANI : നിന്നോട് പറഞ്ഞിട്ട് ഒരു
കാര്യവും ഇല്ല... ഞാൻ തന്നോളം സമയത്തിന്....

(SHE LEFT THE CHAT )

🌀⚡🌀⚡🌀⚡🌀⚡🌀⚡🌀






അടുക്കളയിൽ BREAKFAST ഒരുക്കുന്ന ധൃതിയിലാണ് അയാനയും ഇഷാനിയും . EDWIN ഉം ERIC ഉം എന്തോ ചർച്ചയിൽ ആണ്...
*ചില്ല്*..... AYAANAYUDE കയ്യിൽ നിന്ന് പാത്രം വീണു പൊട്ടി....

അസുരവിത്ത്...🖤Où les histoires vivent. Découvrez maintenant