മാളിയേക്കൽ തറവാട് ...
വീടിന്റെ മുറ്റത് കാർ പാർക്ക് ചെയ്തതിനു ശേഷം Eric പുറത്തേക് ഇറങ്ങി ... മുന്നിലുള്ള ആ വലിയ വീട്ടിലേക്കു നോക്കി അവൻ ഒന്ന് നെടുവീർപ്പിട്ടു ... ശേഷം അവൻ അകത്തേക്കു നടന്നു ..... '' നിക്ക് ഇച്ചായ .... '' അവനു പിന്നാലെ നിന്ന്
Edwin വിളിച്ചു പറഞ്ഞു ...ERIC :**നിനക്ക് എന്നാടാ ചെക്കാ ...? കുറെ
നേരമായല്ലോ !**EDWIN :" അത് കൊള്ളാം ... ഇച്ചായൻ എപ്പോ വരും എന്ന് പറഞ്ഞ പോയെ ..?"
ERIC : ** പണി തീരത്തെ വരാൻ പറ്റുവോ ..?**
EDWIN : " എന്നാ അത് എന്റടുത്തു ഒന്ന് പറഞ്ഞൂടെ ?.. ഇച്ചേച്ചി വന്നു പറഞ്ഞപ്പളാ നീ വന്നില്ല എന്ന് ഞൻ അറിഞ്ഞേ ... ഞാൻ ആണേ പേടിച് പോയി ! ഇച്ചേച്ചി വല്ലോം ചോദിച്ചിരുന്നെല്ലോയോ ..?"
ERIC :** ചോദിച്ചാൽ നിനക്ക് അറിയില്ല നിന്നോട് ഒന്നും പറഞ്ഞില്ല എന്ന് അങ്ങ് പറയണം ... !**
EDWIN : " ആഹ്ഹ് ബെസ്റ്റ് .. എങ്ങനാണ് എന്ന് എനിക്ക് അറിയില്ല .. ഈ കാര്യത്തില് ഞാൻ വല്ല കള്ളവും പറഞ്ഞ ഇച്ചേച്ചി അപ്പൊ എന്നെ പൊക്കും ... 🤕"
ERIC : ** അത് നീ ഒരു മണ്ടനായത് കൊണ്ട .... പോയി കിടന്നു ഉറങ്ങടാ ചെക്കാ ... ! **
EDWIN : " ഏഹ് ഞാൻ പൊട്ടനോ ? പോടാ പട്ടി ഇച്ചായ .... "
He left ...
IN EDWINS ROOM .......
Ayaana ഭിത്തിയിൽ ചാരി ഇരുന്നു ഉറങ്ങി കഴിഞ്ഞിരുന്നു ...
അവളുടെ ആ സമാധാനം ഉള്ള മുഖം Edwin തീരെ ഇഷ്ടമായില്ല .... അവൻ പതിയെ അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു ...." HELLOOOO..... MRS. EDWIN WAKE UP ..."
ആഴ്ന്ന നിദ്രയിലും ആ ശബ്ദം അവളിൽ ഭയമുണർത്തി ... വേഗത്തിൽ അവൾ നിലത്തു നിന്ന് എഴുനേറ്റു ഭിത്തിയിൽ ചാരി നിന്ന് ... സമാധാനം നിറഞ്ഞ ആ കണ്ണുകളിൽ ഇപ്പോളുള്ള ഭയം അവനിൽ വല്ലാത്ത സന്ദോഷം ഉണ്ടാക്കി ....
EDWIN: " എന്താ ഇത് 𝙰𝚢𝚊𝚊𝚗𝚊.... ഞാൻ വരുന്നതിനു മുൻപ് നീ ഉറങ്ങിയോ .... no noo thats not fair ... "
AYYANA :" Sorry si...r അറിയാതെ .. ...."
EDWIN : " Its okey .... നിന്നോട് ദേഷ്യപ്പെടാൻ ഞാൻ ഇല്ല ... അല്ലെങ്കിൽ തന്നെ സമയം ഒരുപാട് പോയി ... അപ്പൊ എങ്ങനാ തുടങ്ങുവല്ലേ ...? അതോ periods ആണ് എന്നാ കള്ളം ഇനിയും പറയുന്നുണ്ടോ ? "

ŞİMDİ OKUDUĞUN
അസുരവിത്ത്...🖤
Hayran KurguIth Oru Puthiya Kadha Alla ....... palathavana kett maranna oru kadhayanu .... And its very predictable.... but it will engage u gyuss.... its a yoonseok story ... ♡°•°♡