🍃
🍂IN ERIC'S ROOM .......
Ishaani രാവിലെ കണ്ണുതുറക്കുന്നത് Eric ന്റെ നെഞ്ചിലായിരുന്നു .... bed ന്റെ അരികിൽ കിടന്നു ഒച്ച ഉണ്ടാക്കുന്ന phnoe എടുത്ത് അവൾ alrm off ആക്കി ....
രാത്രി കിടക്കാൻ വൈകിയത് കൊണ്ട് തന്നെ എഴുനേൽക്കാനും അവൾ വൈകിയിരുന്നു ....
അത് മനസിലാക്കിയ അവൾ പെട്ടന്ന് fresh ആവാനായി പോയി ... അതിനുമുൻപ് തൊട്ട് അടുത്ത കിടക്കുന്ന അവൻ പതിവ് ചുംബനം നൽകാൻ അവൾ മറന്നില്ല
അവളുടെ ആ നമുത്ത സ്പർഷത്തിൽ അവൻ പതിയെ ഒന്ന് അനങ്ങി ....
കുറച്ചു സമയത്തിന് ശേഷം തിരിച്ചു വന്ന Ishani കട്ടിലിൽ തയിൽ കൈ ഊന്നി ഇരിക്കുന്ന Ericne ശ്രെധിച്ചു ...ISHANI : മ്മ് ... എന്നാ പറ്റിയ് .... തലക് കൈ koduth ഇരിക്കുന്നെ ??? വല്ല പിരിയും ഇളകി പോയോ ... ?? 🙃
ERIC : ആയ പോയി ...... നിന്റെ തന്തയോട് എടുത്ത് വക്കാൻ പറഞ്ഞിട്ടുണ്ട് ... !!!
ISHANI : രാവിലെ അപ്പൻ പറയുന്നോ ... ???
ERIC : നീ രാവിലെ ചൊറിഞ്ഞിട്ടല്ലേ .... ???
ISHANI : ഒഹ്ഹ്ഹ് .... നീ പോയി ഫ്രഷ് ആയിട്ട് വാ ഞാൻ coffee എടുക്കാം .....
ERIC : coffee വേണ്ട .... നീ എനിക്ക് ഒരു ginger tea എടുക്ക് ...
Ishaani പതുക്കെ അവന്റെ അടുത്തേക്ക് ചെന്ന് ...
അവന്റെ തലയിൽ ഒന്ന് തോറ്റു നോക്കി ... ചെറിയ ഒരു ചൂട് അവളുടെ കയ്യിൽ അനുഭവപ്പെട്ടു ....
Eric ആ സ്പർശനം കണ്ണുകൾ അടച്ചു അനുഭവിച്ചു ....
തന്റെ അടുത്ത നിൽക്കുന്ന അവളെ അവൻ കട്ടിലിൽ ഇരുന്നു തന്നെ അരക്കെട്ടിലൂടെ കയ്യിട്ടു തന്നിലേക് അടുപ്പിച്ചു , ശേഷം ആ വയറിൽ മുഖം പൂഴ്ത്തി കണ്ണുകൾ അടച്ചു ....
VOUS LISEZ
അസുരവിത്ത്...🖤
FanfictionIth Oru Puthiya Kadha Alla ....... palathavana kett maranna oru kadhayanu .... And its very predictable.... but it will engage u gyuss.... its a yoonseok story ... ♡°•°♡