ഹാളിൽ നിന്നും തന്റെ ഭർത്താവിന്റെ വിളി കേട്ട് അടുക്കളയിൽ എന്തോ പണിയിൽ ആയിരുന്ന അനു വേഗം ഹാളിലേക്ക് വന്നു.
Anu: Jiminetta നിക്ക് പോവല്ലേ ഒന്നും കഴിച്ചില്ലല്ലോ
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Jimin: ഇപ്പൊ തന്നെ ഞാൻ ഒത്തിരി late ആയി... ഇനിയും നിന്നാൽ ശെരിയാവില്ല....
അനു: എന്നാൽ എന്തേലും ഒന്ന് കഴിക്ക് jiminetta
Jimin: നിനക്ക് പറഞ്ഞ മനസ്സിലാവില്ലേ അനു... നീ കഴിച്ചോ, എനിക്ക് വേണ്ട... ഞാൻ പോവാ bye
അത്രയും പറഞ്ഞു അവന്റെ ബാഗും എടുത്ത് jimin ഇറങ്ങി പോയി. അവൻ പറഞ്ഞ വാക്കുകൾ ഓർത്തു വിഷമത്തോടെ jimin കാർ എടുത്ത് പോകുന്ന വരെ അനു അവിടെ നോക്കി നിന്നു
Jimin പോയ ശേഷം അനു അകത്തു കയറി door lock ചെയ്തു തിരിച്ചു അടുക്കളയിലേക്ക് തന്നെ പോയി.
അനുവിന്റെയും ജിമിന്റെയും കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 8 മാസം ആയി. Arranged marriage ആയിരുന്നു വേണമെങ്കിൽ പ്രണയ വിവാഹം എന്നും പറയാം. കോളേജിൽ അനുവിന്റെ senior ആയിരുന്നു Jimin. കോളേജിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ടു വീട്ടിൽ പോയി ആലോചിച് ആണ് കല്യാണം കഴിച്ചത്
കല്യാണം കഴിഞ്ഞ ഉടനെ jimin അവർ രണ്ടുപേരും ബാംഗ്ലൂരിലേക്ക് വന്നു. Jimin ജോലി അവിടെയാണ്. ഒരു private കമ്പനിയിൽ ആണ് അവൻ work ചെയ്യുന്നത്.
രാവിലെ പോയാൽ രാത്രി 9 മണിയൊക്കെ ആവുമ്പോൾ ആണ് അവൻ തിരിച്ചു വരുന്നത്. അതുവരെ ആ വീട്ടിൽ അനു ഒറ്റക്കാണ്. അതിൽ അവൾക്ക് വിഷമം ഒന്നും ഇല്ല. അവളോട് കല്യാണം കഴിഞ്ഞപ്പോൾ നാട്ടിൽ നിന്നോളാൻ പറഞ്ഞേയ but she wanted to stay with her husband
ഇതുവരെ അവരുടെ ജീവിതം നല്ല സന്തോഷത്തിൽ ആയിരുന്നു പോയിരുന്നത് പക്ഷേ കുറച്ചു ദിവസങ്ങളായി jimin അവളെ avoid ചെയ്യുന്ന പോലെ അവൾക്ക് feel ചെയ്യാൻ തുടങ്ങി