Chapter 1

558 56 273
                                    

കേദാരം

?? : അനു അടങ്ങി നിന്നെ ഞാൻ ഈ മുടി ഒന്ന് കെട്ടട്ടെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

?? : അനു അടങ്ങി നിന്നെ ഞാൻ ഈ മുടി ഒന്ന് കെട്ടട്ടെ... അനു എനിക്ക് ദേഷ്യം വരുന്നുണ്ടേ.. സമയം പോകുന്നു.. തലയിട്ട് അനക്കാതെ..

അനു : അമ്മ എനിക്ക് വേദനിക്കുന്നു കുറച്ചു ലൂസ് ആയിട്ട് കെട്ട്..

?? : നിന്നെ കൊണ്ട് ഞാൻ തോറ്റു... ഇത് എത്രാമത്തെ തവണയ ഞാൻ നിന്റെ ഈ മുടി കെട്ടുന്നേ എന്ന് അറിയോ...ഇച്ചിരി മുടി കെട്ടാൻ ഇത്രെയും കഷ്ടപെടുന്നു.. നീളമുള്ള മുടി ആയിരുന്നെങ്കിൽ എന്റെ ഈശ്വരാ എനിക്ക് ഓർക്കാൻ കൂടി വയ്യാ

അനു : 🤭

?? : നിനക്ക് ഇങ്ങനെ ചിരിച്ചാൽ മതിയല്ലോ.. അതെ,സമയം എത്രയായി എന്ന് വല്ല വിചാരമുണ്ടോ... നിന്നെ റെഡി ആക്കിയിട്ട് വേണം എനിക്ക് ഒന്ന് ready ആകാൻ.. അതെങ്ങനാ രാവിലെ വിളിച്ചാൽ എഴുന്നേക്കണ്ടേ..

അവൾ തന്റെ മകളുടെ മുടി രണ്ട് side കൊമ്പ് കെട്ടികൊണ്ട് പറഞ്ഞു..

?? : അല്ല ഇപ്പോൾ ഞാൻ ഇവിടെ വെച്ച ബൺ എവിടെ..സമയില്ല സമയത്തു ഓരോ കുന്തങ്ങള്..

അനു : അമ്മ എനിക്ക് രണ്ട് side കൊമ്പ് കെട്ടണ്ട ☹️എനിക്ക് അഴിച്ചിട്ടാൽ മതി..

?? : ഓ അല്ലേലും നിനക്ക് എപ്പോഴും മുടി അഴിച്ചിടുന്നതാണല്ലോ ഇഷ്ടം.. എന്താന്ന് വെച്ച കാണിക്ക്..

അവൾ തന്റെ മകളുടെ കെട്ടിയ മുടി അഴിച്ചിട്ടു കൊടുത്തു എന്നിട്ട് മുടി നടുക്കൂടെ വതുപ്പെടുത്തു എന്നിട്ട് ഇടതു side ൽ ഒരു slide കുത്തി കൊടുത്തു. എന്നിട്ട് ചീപ്പ് കൊണ്ട് മുന്നിലത്തെ bangs വൃത്തിക്ക് ചീവി ഇട്ടു..

?? : ഞാൻ എന്റെ മോളെ ഒന്ന് നോക്കട്ടെ... അമ്മേടെ പൊന്ന് സുന്ദരി ആയിട്ടുണ്ട്... 😘

HomeWhere stories live. Discover now