Chapter 2

297 39 182
                                    

മെനശേരിയിൽ house...

സമയം രാത്രി ഒൻപത് മണിയോട് അടുക്കാൻ പോകുന്നു...ഹാളിലെ tv യിൽ നിന്നുമുള്ള ശബ്ദം കേൾക്കാൻ സാധിക്കുന്നുണ്ട്...

"ആ ഇപ്പഴെങ്കിലും ആ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയല്ലോ എന്റെ മോൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"ആ ഇപ്പഴെങ്കിലും ആ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയല്ലോ എന്റെ മോൻ.. അത്താഴം ആ റൂമിൽ കൊണ്ട് തരേണ്ടി വരുമെന്ന ഞാൻ കരുതി..."

എൽബിൻ താഴേക്കുള്ള പടികൾ ഇറങ്ങുന്നതിനു ഇടയിലാണ് തന്റെ അമ്മച്ചിയുടെ വാക്കുകൾ കേൾക്കുന്നത്..അവൻ തന്റെ അമ്മച്ചി ഇരിക്കുന്നിടത്തേക്ക് നോക്കി.. അവിടെ ഹാളിലെ സോഫയിൽ തന്നെ തുറിച്ചു നോക്കികൊണ്ട് ഇരിക്കുകയാണ് അവന്റെ അമ്മച്ചി.. അവൻ അവർക്ക് നേരെ ഒന്ന് വെളുക്കെ ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് പോയി....

"എന്റെ പൊന്ന് സൂസമ്മോ നിങ്ങൾക്ക് ഈ dialogue അല്ലാതെ വേറെ ഒന്നുമില്ലേ പറയാൻ.. ഇതൊന്നു മാറ്റി പിടിക്ക് കേട്ട് കേട്ട് ഞാൻ മടുത്തു..."

അവൻ അവരുടെ തോളിൽ കൈ ഇട്ടുകൊണ്ട് പറഞ്ഞു...

അവൻ അവരുടെ തോളിൽ കൈ ഇട്ടുകൊണ്ട് പറഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

സൂസൻ മേരി ജിൻ
മെനശേരിയിൽ ഹൗസിന്റെ നാഥ...
എൽബിച്ചന്റെ സൂസമ്മ

" ടാ ചെറുക്കാ നിനക്ക് എന്റെ കയ്യിൽ നിന്നും കിട്ടേണ്ടെങ്കിൽ അവിടെ മിണ്ടാതെ ഇരുന്നോ... ഏത് നേരവും ആ മുറിക്ക് അകത്തു കേറി കതക് അടിച്ചിരുന്നോളും.. അങ്ങനെ ഇരുന്നാൽ ഇവിടെ നടക്കുന്നത് ഒന്നും അറിയണ്ടല്ലോ 😑അവനു ഇവിടെ ഉള്ള മനുഷ്യന്മാരോട് ഒന്നും മിണ്ടിയും പറഞ്ഞിരുന്നാൽ എന്താ... "

HomeWhere stories live. Discover now