Hi🤗.
പരസ്പരം hug ചെയ്തോണ്ട് ഒഴിഞ്ഞ കടൽ തീരത്ത് അവർ അസ്തമയം നോക്കികണ്ടു.
"അനു, തനിക്ക് ഈ ലോകത്ത് ഏറ്റോം പേടിയുള്ളത് എന്താണ്?"
സാർത്തക് അവളോട് ചോദിച്ചു.
"പെട്ടെന്നൊക്കെ അങ്ങനെ ചോദിച്ചാ... മ്മ്.. ആഹ് ഒന്നുണ്ട്."
അവൾ എന്തൊക്കെയോ ചിന്തിച് ഉത്തരം നൽകി.
"എന്താ അത് ? എന്നോട് പറയ്."
സാർത്തക് അവളെ പ്രോത്സാഹിപ്പിച്ചു.
"എന്റെ ഓർമ നഷ്ട്ടപെടുമോന്ന്. അതാണ് എന്റെ ഏറ്റോം വെല്യ ഭയം "
"അതെങ്ങനെ ഭയം ആകുമെടാ ? ഞാൻ ഉണ്ടാവില്ലേ എപ്പോഴും ഏത് അവസ്ഥയിലും നിന്റെ കൂടെ."
"എന്നിരുന്നാലും എനിക്ക് എന്റെ മനസ്സിൽ അപ്പുനോടും എന്റെ പേരെന്റ്സിനോടും മാധവേട്ടനോടും ഒക്കെ ഒള്ള സ്നേഹം ഞാൻ തിരിച്ചറിയാൻ കഴിയാതെ മറന്നുപോകില്ലേ. എനിക്കറിയാം അപ്പു എന്റുടെ ഏത് അവസ്ഥയിലും കൂടെ ഉണ്ടാവുമെന്ന്. പക്ഷെ ഈ മനസ് നിറച്ചുള്ള സ്നേഹം ഞാൻ മറന്നാ അതിൽപ്പരം സങ്കടം എനിക്ക് വേറെ ഉണ്ടാവില്ല.
സാർത്തകിനെ ഒന്നുടെ ഇറുക്കി പുണർന്ന് കൊണ്ട് ആ നെഞ്ചിലേക്ക് അവൾ മുഖം ചേർത്തു.
അസ്തമയ സൂര്യന്റെ ഭംഗിയും തിരകളുടെ കലപിലയും കേട്ടാണ് സാർത്തക് മൗനം പാലിച്ചതെങ്കിൽ ആൾടെ ചൂടും നെഞ്ചിടിപ്പും ശ്രവിച്ചാണ് അനു നിന്നത്.
ചക്രവാളത്തിലേക്ക് ഇരുട്ടു പടർന്നു തുടങ്ങിയപ്പോൾ അവർ കടൽ തീരം വിട്ട് തിരികെ പോകാൻ ആരംഭിച്ചു.
••••••••••••'''''''°°°°°°••••••••••••
"അനു...."
കാറിൽ യാത്ര ചെയ്യുന്നതിനിടെ സാർത്തക് അവളെ വിളിച്ചു.
ഉറക്ക ചടവിൽ തെരുവ് വിളക്കുകളിൽ കണ്ണോടിച്ചിരുന്ന അനു അവനെ തിരിഞ്ഞ് നോക്കി.
"മ്മ്.."
"അനൂന്, എന്നോട് ഇപ്പോഴും ദേഷ്യം ഇണ്ടോ?"
സാർത്തക് തന്റെ സംശയം അവളോട് പങ്കു വച്ചു.
"മ്മ്.. അങ്ങനെ ചോദിച്ചാൽ.."
VOUS LISEZ
pinneyum
Nouvellesjust a series of short stories spontaneous ideas, feel-good one-shots of BTS. keri vaayichu nokkunne , ishttapedum. there will be eng and mallu oneshots.
