പറശ്ശേരി മന
പാലക്കാട് ജില്ലയിൽ കുഞ്ഞു ഗ്രാമത്തിൽ വാനോളം പ്രൗടിയോടെ തലയുയർത്തി നിൽക്കുന്ന പറശ്ശേരി മന.... ഗ്രാമവാസികളുടെ ഉള്ളിലും അവിടെ ഉള്ള എല്ലാവരിലും വളരെ ബഹുമാനത്തോടെ സ്ഥാനം പിടിച്ച മനയും ആളുകളും.....
അതെ മനയുടെ സ്വന്തം അവകാശികൾ.....
പറശ്ശേരി മന അടക്കി വാഴുന്ന
അവിടുത്തെ സിംഗം രാമനാഥൻ
സ
ഹധർമ്മിണി ms സരസ്വതി
ഇരുവർക്കും നാല് മക്കൾ രണ്ട് ആണും രണ്ട് പെണ്ണും....മൂത്തവൻ ഹരിപ്രസാദ് ഭാര്യാ ആവണി
ഇവർക്ക് രണ്ട് മക്കൾ
YOU ARE READING
SOUL 🦄 THEY BECAME ONE🤍
Fanfictionകണ്ണേട്ടാ..... എന്താ അപ്പു..... കണ്ണേട്ടാ അത് വളച്ചു കെട്ടില്ലാണ്ട് ഞാൻ കാര്യം പറയാം..... എന്റെ പൊന്നു കൊച്ചേ ഒന്ന് പറ.... അത് എനിക്ക് എനിക്ക് കണ്ണേട്ടനെ.... വേണ്ട നീ എന്താ പറയാൻ പോകുന്നേ എന്നെനിക്ക് മനസ്സിലായി... അപ്പു നീ ചെറിയ കുട്ടിയ...10 പരീക്ഷ...