3🦄SOUL - THE REUNION💌2

974 106 40
                                    

3🦄SOUL - 2

10  വർഷങ്ങൾക്ക് ശേഷം.....

മമ്മാ ഞാൻ ഇറങ്ങുവാണേ…..

എടീ ബ്രേക്ഫസ്റ്റ് കഴിച്ചു പോടീ ഷിയാ…..

വേണ്ട മമ്മി അതൂടെ കഴിക്കാൻ നിന്നാൽ പിന്നിന്ന് എന്റെ body മാത്രേ കിട്ടു….

എടീ മോളെ അവനോട് പറഞ്ഞൂടെ നിനക്ക് നിന്റിഷ്ട്ടം

അയ്യോ വേണ്ടമ്മ അതൂടെ പറഞ്ഞ പിന്നെ എന്നെ ആ കോമ്പൗണ്ട് ലേക്ക് പോലും അങ്ങേര് പിന്നെ കയറ്റില്ല…..

നോക്കി പോണേ ഷിയാ….

ആ മമ്മി….. Bye ലവ് you അതും പറഞ്ഞു ഷിയാ അവളുടെ മമ്മിയുടെ കവിളിൽ അമർത്തി മുത്തി കൊണ്ട് പുറത്തേക്ക് ഓടി….

മോളെ ലീവ് ന്റെ കാര്യം മറക്കേണ്ട…..

ആ മമ്മി…..

അതും പറഞ്ഞു തന്റെ കാറും എടുത്ത് അവൾ ഓഫീസ് ലക്ഷ്യം വെച്ച് നീങ്ങി…..

🤍🤍🤍🤍🤍🤍🤍🤍🤍

ലണ്ടണിലെ  അറിയപ്പെടുന്ന  ഒരു വലിയ fashion Designing കമ്പനി ആണ് H&H….

ONE OF The best fashion designing company ആണ് H&H….  ഒരുപാട് CELEBRITIES ന്റെ FVRT ബ്രാൻഡ് ആണ് H&H…..  H&H നു FASHION DESIGNING COMPANY മാത്രമല്ല…. പ്രീമിയം ക്വാളിറ്റി ഉള്ള BEST BEAUTY PRODUCTS COMPANY YUM H& H ഉണ്ട്….. രണ്ട് യുവാക്കൾ നടത്തുന്ന ഒരു COMPANY കൂടെ ആണ് H&H…… ഒരുപാട് പേരുടെ സ്വപ്നം കൂടെ ആണ് H&H ന്റെ ഒരു ഭാഗമാകുക എന്നുള്ളത്…. (ഇനി ബാക്കി പിന്നെ പറയാം )....

അതെ H&H കമ്പനിയുടെ ഫ്രന്റില്  ഷിയാ കാർ നിറുത്തി അതിൽ നിന്നും ചാടിയിറങ്ങി ശേഷം അവിടെയുള്ള സെക്യൂരിറ്റി ചേട്ടനെ നോക്കി KEY കൊടുത്തു പുഞ്ചിരിയോടെ അവൾ ഉള്ളിലേക്ക് ഓടികയറി CHECK ഇൻ ചെയ്ത് അവൾ വേഗം അവളുടെ ക്യാബിൻ ലക്ഷ്യം വെച്ച് നീങ്ങി…..

കേബിനിലേക്ക് നടക്കുന്ന സമയം അവൾ അടുത്തുള്ള സ്റ്റാഫിനോട് SIR വന്നോ എന്ന് ചോദിക്കാൻ അവൾ മറന്നില്ല…..

കാബിനിൽ ചെന്ന് കസേരയിൽ ചാരി ഇരിക്കുന്ന time ആണവൾ അതോർത്തത്

yes sir ഇന്ന് all staff meeting arrange ചെയ്യാൻ പറഞ്ഞിരുന്നു…..

Omg…ennum പറഞ്ഞു കസേരയിൽ നിന്നും എഴുന്നേറ്റ് അവൾ പുറത്തേക്ക് ഓടി department head മാരോട് എത്രയും പെട്ടെന്ന് മീറ്റിംഗ് ഹാളിൽ എത്താൻ ആവിശ്യപ്പെട്ട്…ശേഷം അവൾ മീറ്റിംഗ് ഹാളിലേക്ക് ഓടി….  പിന്നെ അവിടെ വൃത്തിയാക്കാൻ പറഞ്ഞു പ്രൊജക്ടർ ഉം എല്ലാം ശെരിയാക്കി കൊണ്ട് അവൾ അവളുടെ കേബിനിലേക്ക് നടന്നു…. ശേഷം ഇന്ന് sir നു മുന്നിൽ present ചെയ്യാനുള്ള new കോൺട്രാക്ട് ഫയൽ അവളെടുത്തു…. ശേഷം അതെടുത്തു അവൾ sir ന്റെ ക്യാബിൻ ന്റെ ഡോറിന് മുന്നിൽ എത്തി…..

SOUL 🦄 THEY BECAME ONE🤍Where stories live. Discover now