part -5

216 27 2
                                    


Time skip

Kavya കുറച്ചു ദിവസത്തേക്കു manu കണ്ണിൽ പെടേണ്ട നടക്കാൻ തീരുമാനിച്ചു manune എങ്ങനെ face ചെയ്യുന്ന ആലോചിച്ചിരിക്കണേ kavya

Shiva എങ്ങോട്ടോ പോകാനുള്ള തിരക്കിലാണ്

Shiva : kavya ഞാൻ പോവാണേ നീ വാതിൽ നന്നായി അടച്ചു ഇരുന്നോ ഞാൻ വാതിൽ മുട്ടുമ്പോ തുറന്ന മതി

Kavya : ahh

പെട്ടന് അങ്ങോട്ട്  sharika വരുന്നു

Sharika : nee പേടിക്കണ്ട ഞങ്ങൾ ഇല്ലേ ഇവിടെ മോൾ ഇവിടെ വന്നിരുന്നോട്ടെ

Kavya : വേണ്ട anti ഞാൻ ഇവിടെ ഇരുന്നോളാം

Shiva : നീ anti കൂടെ പോയി ഇരുന്നോ ഏഹ്ഹ് ഞാൻ വന്നിട്ട് വന്ന മതി

Kavya : അത്.

Sharika : ഒരു അത് ഇല്ല ഇങ്ങോട്ട് വാ കൊച്ചേ

Sharika kavya നിർബന്ധിച്ചു വീട്ടിലോട് കൊണ്ട് പോയി

Kavya :*mind*sho ഞാൻ sir കണ്ണുവെട്ടിക്കാൻ നോക്കുമ്പോ ഞാൻ ഇനി എന്ത് ചെയ്യും ഭഗവാനെ കാത്തോണേ എന്നെ

Shiva kavya safe അയ്യതുകൊണ്ട് അവിടെന്ന് പോകുന്നു

Kavya : ഇവിടെ ഇല്ല തോന്നുന്നു

Sharika : മോളെ പോയി pavide അടുത്ത് ഇരുന്നു അവൾ മുകളിൽ ഉണ്ട്

Kavya : ahh anti

മുകളിൽ ചെന്നപ്പോ pavi manu kashi ഒന്നിച്ചു കാരംസ് കളിക്കുന്നു

Kashi : kavya ഇവിടെ വാ

Kavya : ahh

Kashi : nee കരംസ് കാലികണ്ടോ

Kavya : എനിക്ക് കാരംസ് കളിക്കാൻ അറിയില്ല..

Pavi : kozhapola നീ ഇവിടെ ഇരുന്നു കളി കണ്ടു പാടി

Kavya : ahh

Kavya pavide അടുത്തായി ഇരുന്നു

Kavya manu ഒഴിച്ചു ബാക്കി എല്ലാരേം നോക്കുന്നുണ്ട്

അത് manu ശ്രെദ്ധിച്ചിരുന്നു

അപ്പോഴേക്കും pavik ഒരു call വന്നു പുറത്തോട്ട് പോയി

Sharika : kashi ഇവിടെ വന്നേ

Kashi : ahh നിങ്ങൾ കളിക്ക ഞാൻ ഇപ്പൊ വരാം

ഇപ്പോ അവിടെ kavya manu മാത്രേ ഒള്ളു

Kavya പയ്യെ അവിടെന്ന എന്നിക്കണേ

My LiTtle sEcREtWhere stories live. Discover now