part -7

170 31 2
                                    

Vote ഇട്ടട്ട് വായിച്ചോ plzz

.
.
.
.
.
.
🍁

Nxt day

At college

Kavya : ഞാൻ എന്താ sir പറയാ

Arathi : നീ എന്തേലും dout ചോയ്ക്

Kavya : class തുടങ്ങിട്ട് 1 week പോലും ആയിട്ടില്ല

Arathi : ഞാൻ ചോദിച്ചാൽ പുള്ളിക് മനസിലാകും ഞാൻ പുള്ളിനെ കാണാൻ വന്നതാണ് എന്ന്

Kavya *mind* : ഞാൻ ആണ് ആളുടെ കണ്ണിൽ പെടാതെ നടക്കുവാ അപ്പോഴാ

Arathi : plzz

Kavya : വാ

Arathi : mmh

Kavya* mind* : ദൈവമേ
കാത്തോണേ

Kavya : sir

Manu : mmh

Kavya : എനിക്ക് ഒരു dout

Manu : തനിക്ക് ഉണ്ടോ dout

Arathi : ഇല്ല

Manu : എന്നാ താൻ പുറത്തു നിക്ക്

Arathi : ehh

Manu : പുറത്തു നിക്കാൻ

Arathi : mm

Arathi പുറത്തോട്ട് പോയി

Arathi : dout ഉണ്ട് എന്ന് പറഞ്ഞ മതിയായിരുന്നു

Manu : dout പറ
അവൻ പതിയെ seat എഴുനേറ്റു

Kavya : അത് sir (അവൾ എന്താണ്ടാ dout ചോയ്ച്ച )

Manu : mmh

അവളുടെ dout എല്ലാം clear ചെയ്യ്തു കൊടുക്കുന്നു

Manu : okay അല്ലെ

Kavya : ahh🙂

Kavya പോവാൻ തിരിഞ്ഞതും

Manu : അതേ താൻ വൈകുന്നേരം എങ്ങനെ പോകുന്നെ

Kavya : shivatten കൂടെ

Manu : shiva പറഞ്ഞു ഇന്ന് അവൻ ഇല്ല so നീ എന്റെ കൂടെ പോരെ okay

Kavya : ahh

At shiva

Shiva : ഞാൻ പറഞ്ഞത് പോലെ ചെയ്യണം

Pavi : okay sir

Shiva : midhun എല്ലാം okay അല്ലെ

Midhun : okay

Shiva അവിടെന്ന് പോകുന്നു

Midhun : pavi...

Pavi : എന്താ

Midhun : അത്..... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി

pavik അവനോട് ദേഷ്യം ഉണ്ടങ്കിലും അവന്റെ കണ്ണു നിറയുന്നത് കണ്ടാൽ സകടം വരും

My LiTtle sEcREtWhere stories live. Discover now