part -8

170 25 4
                                    

.
.
.

At cofee shop

Midhun : cofee കുടിക്കാൻ വരുന്നു പ്രേതിഷിച്ചില്ല

Pavi : ഇത് last ആണ് ഇനി ഞാൻ വരുമെന്ന് പ്രേതിഷിക്കണ്ട

Midhun : okay ഇത്  last ആണ്
ഇപ്പൊ നമ്മൾ ഒരാൾ കാണാൻ വരു വരുന്ന വേരെ
Wait ചെയ്യാമോ

Pavi : mmh

Midhun : ആ എത്തിലോ

Pavi  അവളെ കണ്ട്പ്പോൾ ഒന്ന് ഞെട്ടി
Pavi : ഇവൾ എന്താ ഇവിടെ

Midhun : anu നിന്നോട് സംസാരിക്കണം എന്ന് പറഞ്ഞു അതുകൊണ്ട് ആണ്

Pavi : എനിക്ക് ഒന്നും കേൾക്കണ്ട

Anu : പക്ഷെ എനിക്ക് ഇത് പറഞ്ഞെ പറ്റു താൻ വിചാരിക്കുന്നത പോലെ ഞങ്ങൾ തമ്മിൽ relation ഒന്നുമില്ല actually ഇവൻ എന്റെ cousin brother ആണ്
എന്റെ കല്യാണം കഴിഞ്ഞു 2 കുട്ടികൾ ഉണ്ട്
അവൾ അവളുടെ family pic കാണിച്ചു കൊടുക്കുന്നു
ഇപ്പൊ മനസിലായില്ലേ ഞങ്ങൾ തമ്മിൽ ഒന്നുമില്ല എന്ന്

Midhun ഞാൻ പോവുന്നു husband wait ചെയ്യുവാണേ പുറത്ത്  pavi ഇത്രേ നേരം ഞാൻ പറഞ്ഞത് കേട്ടതിനു thanks okay bye anu അവിടെന്ന് പോകുന്നു

Midhun : ഇപ്പൊ മനസിലായില്ലേ എന്റെ ഭാഗത്തു തെറ്റ് ഒന്നുമില്ല എന്ന്

Pavi : എന്നോട്  jenni lisa പറഞ്ഞു നിങ്ങളെ പലതവണ ഒന്നിച്ചു കുറെ സ്ഥലങ്ങൾ വെച്ച് കണ്ടിട്ടുണ്ട് എന്ന്

Midhun : mmh

Pavi : im really sorry ഞാൻ...

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരാൻ തുടങ്ങി

Midhun അവളുടെ കണ്ണുനീർ തുടച്ചു കൊണ്ടേ പറഞ്ഞു

Midhun : it's okay

Pavi : ഞാൻ വളരെ മോശമായി അല്ലെ പെരുമാറിയെ എനിക്ക് അറിയില്ലാരുന്നു 🥹

Midhun : വിഷമിക്കാതെ നീ എന്നെ മനസിലാക്കിയാലോ

Pavi : mmh.

At manu

അവർ cofee ഒരു cofee shop ആണ്

Kavya : sir ഞനൊന്ന് wash room വരെ പോയിട്ട് വരാം

Manu : mmh

അവൾ washroom പോയി

Manu : ഇത് ഇവൾ എവിടെ പോയി കാണുന്നില്ലാലോ

You've reached the end of published parts.

⏰ Last updated: Apr 11 ⏰

Add this story to your Library to get notified about new parts!

My LiTtle sEcREtWhere stories live. Discover now