part -6

175 18 1
                                    

.
.

Pavi : neeyo

Shiva : നിങ്ങൾക്ക് പരസ്പരം അറിയോ

?? : എനിക്ക് അറിയില്ല ഈ കുട്ടീനെ

Pavi : എനിക്ക് അറിയില്ല പെട്ടന് കണ്ടപ്പോ വേറെ ഒരാൾ ആണ് എന്ന് വിചാരിച്ചു

?? : ആരെ പോലെ

Pavi : അത് ഞാൻ തന്നോട് പറയണത് എന്തിനാ

?? : എന്നെ പോലെ ഉണ്ടെന്ന് പറഞ്ഞു അതാ

Pavi : പോയി അനോഷിക്ക്

?? : ohh

Shiva : നിങ്ങൾ ഇങ്ങനെ വഴക് ഉണ്ടാക്കല്ലേ നിങ്ങൾ ഇനി ഒരുമിച്ചു പ്രവർത്തിക്കണ്ട ആളുകൾ ആണ്

?? : I known sir

Shiva : okay തന്റെ പേര് പറഞ്ഞില്ല

?? : midhunmm

Shiva : okay എനിക്ക് ഈ period class ഉണ്ട് ഞാൻ class കഴിഞ്ഞു വരുമ്പോൾ ബാക്കി explain ചെയ്യാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Shiva : okay എനിക്ക് ഈ period class ഉണ്ട് ഞാൻ class കഴിഞ്ഞു വരുമ്പോൾ ബാക്കി explain ചെയ്യാം

Midhun : okay sir

Shiva books എല്ലാം എടുത്തു പുറത്തോട്ട് പോയി

Pavi : അല്ല തനിക് എന്നെ അറിയത്തില്ല

Midhun : illa

Pavi : തനിക് വേറെ ഒരു പണിയില്ലാത്തദ് കൊണ്ടാണോ ഇവിടെ വന്നു ജോലി ചെയ്യുന്നേ

Midhun : ohh ഞാൻ തന്റെ കാര്യത്തിൽ ഇടപെടാൻ വരുന്നില്ല അതുകൊണ്ട് നീയും വരണ്ട

Pavi : അതെ എനിക്ക് പറയാൻ ഒള്ളു

Time skip

Midhun : നിന്റെ എങ്ങനെ അട ഒന്ന് നേരെ ആകുവാ

Manu : എന്നോട് ചോദിക്കണേ 5 കൊല്ലം പ്രേമിച്ചത് നിങ്ങൾ അല്ലെ അപ്പോ അവളുടെ സ്വഭാവം അറിയില്ലേ

Midhun : hmm നിനക്ക് എന്തെങ്കിലും ചെയ്യാൻ പറ്റോ

Manu : ഞാൻ എന്ത് ചെയ്യാനാ നീയും ഞാനുമായി ഒരു connection ഇല്ലനെ ഞാൻ അവളോട് പറഞ്ഞേക്കണേ..

My LiTtle sEcREtWhere stories live. Discover now