🖤 14 🖤

331 44 16
                                    



Hello Armies......

VOTE and COMMENT മറക്കല്ലേ...... please🖤🖤


🖤🖤🖤


(Flashback 3 years ago)


"പറ്റില്ല doctor!!!.... managementനെ പേടിച്ചു ഇത്രെയും വലിയ ഒരു ക്രൂരത കണ്ടില്ലെന്നു നടിക്കാൻ എനിക്ക് പറ്റില്ല.... I am sorry" 

 "Eva.... താൻ ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്കു.... നമ്മൾക്ക് ഇവരുടെ എതിരെ fight ചെയ്യാൻ പറ്റില്ല.... ഇവരുടെ പണത്തിനെയും powerനെയും ഒന്നും ജയിക്കാൻ നമ്മളെ പോലെ ഉള്ളവർക്ക് കഴിയില്ല...." 

"അത് Doctorനു പേടി കൊണ്ട് തോന്നുന്നതാ.... എനിക്ക് ഒരുത്തനെയും പേടി ഇല്ല...."

"തന്റെ Senior ആയിട്ടു വേണ്ട പക്ഷെ ഒരു brother പറയുന്ന പോലെ എന്റെ വാക് കേൾക്കു.... വെറുതെ അപകടത്തിൽ ചെന്ന് ചാടല്ലേ...."

"I appreciate your concern doctor, പക്ഷെ ഞാൻ പിന്നോട്ട് പോകില്ല.... ആ കുഞ്ഞിന്റെ മുഖം.... ആ അമ്മയുടെ കരച്ചിൽ... അതൊന്നും എന്റെ മനസ്സിൽ നിന്ന് മാറുന്നില്ല.... ഞാൻ ഇത് report ചെയ്യുക തന്നെ ചെയ്യും...."

"Eva please...."

അദ്ദേഹം പറയുന്നത് കേൾക്കാൻ നിക്കാതെ Eva ആ മുറി വിട്ടു പുറത്തേക്കു ഇറങ്ങി.....


Dr

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Dr. Eva Mariam


Eva ആ മുറിയിൽ നിന്ന് ഇറങ്ങിയതും ആ Senior doctor വേഗം phone എടുത്തു ഒരാളെ വിളിച്ചു... 


Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
🖤🖤EBON ENCHANMENT🖤🖤Where stories live. Discover now