🖤 13 🖤

493 76 58
                                    


Hello Armies....

VOTE and COMMENT മറക്കല്ലേ...... please🖤🖤


🖤🖤🖤


സമയം രാത്രി ആയി.... 

Sam പതിയെ നടന്നു അവന്റെ മുറിയിലേക്ക് ചെന്നു.... Eva അവിടെ balcony യിൽ നിൽക്കുകയായിരുന്നു.... അവൻ അവളുടെ അടുത്ത് ചെന്നു നിന്നു.... 


Eva ആകാശത്തു നക്ഷത്രങ്ങളെയും തിളങ്ങി നിൽക്കുന്ന ചന്ദ്രനെയും നോക്കി നിന്നപ്പോൾ Sam അവന്റെ പാതിയെ കണ്ണെടുക്കാതെ നോക്കി നിന്നു....


Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


"എന്ത് ഭംഗിയാണല്ലെ...." Eva പറഞ്ഞു.... 

"ഹ്മ്മ്...." 

Eva അപ്പോൾ തിരിഞ്ഞു Sam നെ നോക്കി എന്നിട്ടു ചെറുതായി ചിരിച്ചു.... 

"ഇന്ന് ഞാൻ പപ്പയെ കണ്ടു...." 

"ഹ്മ്മ് അറിയാം...." 

"ഞാൻ തിരിച്ചു പോകുമ്പോൾ അമ്മുവും പപ്പയുമായിട്ടുള്ള പിണക്കം ഒക്കെ തീർക്കും.... അവളോട് ഞാൻ സംസാരി--" 

"നീ എവിടെ പോകുന്നു?!?!" Sam പെട്ടന്നു ചോദിച്ചു.... 

"തിരിച്ചു നാട്ടിലേക്ക്.... ആശ്രയത്തിലേക്കു...." 

🖤🖤EBON ENCHANMENT🖤🖤Where stories live. Discover now