Hello Armies......
അപ്പോൾ ഇന്നു Ebon ന്റെ last chapter ആണ്😊🥹....
എല്ലാവരുടെയും Support നു ഒരുപാട് നന്നിയുണ്ട്❤️❤️....
ആദ്യം കുറച്ചു വിഷമം ആയിരുന്നെങ്കിലും പിന്നീട് ഞാൻ വിചാരിക്കാത്ത ഒരു hype ഇ storyക്കു കിട്ടി❤️.... ഞാൻ ഇത് edit ചെയ്യുമ്പോൾ 10K reads ആയി🥳🥳❤️❤️.....
അതുകൊണ്ടു തന്നെ draftൽ പൊടി പിടിച്ചു കിടന്ന story ഒക്കെ ഒന്നു മിനുക്കി എടുക്കാൻ ഞാൻ തീരുമാനിച്ചു🤗🤗....
കഴിവിന്റെ പരമാവധി consistent ആയിട്ട് എഴുതാൻ നോക്കാമെ... പക്ഷെ അതിനുള്ള motivation നിങ്ങൾ ആണ് കേട്ടോ.... ബാക്കി കാര്യങ്ങൾ chapter കഴിഞ്ഞിട്ടു പറയാം....
VOTE and COMMENT മറക്കല്ലേ...... 🖤🖤
🖤🖤🖤
December 29, Morning 3.00 am (ആഹാ.... നല്ല സമയം)
(Confusion വേണ്ട.... നമ്മൾ last chapter ഇൽ അവസാനം പറഞ്ഞ incident നടക്കുന്ന ദിവസം രാവിലെ.... )
രാവിലെ Ved എഴുന്നേറ്റത് അടുക്കളയിൽ നിന്നു പാത്രം താഴെ വീഴുന്ന ശബ്ദം കേട്ടാണ്.... അവൻ ചാടി എഴുനേറ്റു അടുക്കളയിലേക്കോടി....
അവിടെ ചെന്നപ്പോൾ ഒരു steel പാത്രം ഉരുണ്ടു അവന്റെ കാലിൽ തട്ടി.... പാത്രത്തിൽ നോക്കി നേരെ നോക്കിയ അവൻ കണ്ടത്....
"ഇതെന്താ Ayra ഫ്രിഡ്‌ജിന്റെ അകത്തിരിക്കുന്നോ?...." അവൾ അവനെ നോക്കി കണ്ണടച്ചു ചിരിച്ചു....
അവൻ ആ പാത്രം എടുത്തു തിരികെ ഫ്രിഡ്‌ജിൽ വെച്ചു.... അവളുടെ ചുണ്ടിലെ cream കൈകൊണ്ടു തുടച്ചു....
YOU ARE READING
🖤🖤EBON ENCHANMENT🖤🖤
Misteri / ThrillerThere are Those, Who are willing, To sacrifice their love, To save the World. And then there are those, Who are willing, To sacrifice their world, To save their Love. Heroes Villains They walk among Us... ഇതൊരു മലയാളം story ആണ്..... Main theme ഒരു...