Hello Armies......
VOTE and COMMENT മറക്കല്ലേ...... please🖤🖤
അങ്ങനെ നമ്മൾ 6K reads ആയി🥳🥳..... Thankyou So much❤️❤️❤️ ....
താമസിയാതെ 1K votes ആകും എന്നാണ് എന്റെ പ്രതീക്ഷ🥰🥰🥰....
അപ്പോൾ ഇ സന്തോഷത്തിൽ നമ്മൾക്ക് ആ Vikram മരിച്ചത് എങ്ങനെയാ എന്ന് വായിച്ചു ആഘോഷിക്കാം😈😈😅😅....
പിന്നെ കുറച്ചു Romanceഉം ഉണ്ട്🙈🙈❤️❤️....
So Come On Everybody.....
🖤🖤🖤
Ved Manoj ന്റെ photo യിൽ നോക്കി നിന്നു....
കാര്യങ്ങൾ അറിഞ്ഞപ്പോൾ അവൻ ആദ്യം അറിയണം എന്നാഗ്രഹിച്ചതു Manoj നെ പറ്റി ആയിരുന്നു.... കഥകളിലും സിനിമകളിലും മാത്രം പരിചയമുള്ള നായകൻറെ മേന്മ ഉള്ള ഒരാൾ....
ശ്വേതയോടു യാത്ര പറഞ്ഞ ശേഷം Vedഉം Ayraയും പോകാനായി ഇറങ്ങി....
Ved നേരെ അവളുമായി beachലേക്കാണ് പോയതു....
"Sam ആരാണ്???..."
"എന്റെ ഇച്ഛ.... എന്റെ ഒരേ ഒരു സഹോദരൻ...."
അവർ മണലിലൂടെ നടന്നു.....
"അപ്പൊ ഇ Ebon.... അതും Sam അല്ലെ??..."
"അതെ...."
"എന്നോട് എന്താ നീ അനാഥ ആണെന്ന് കള്ളം പറഞ്ഞത്...."
"അച്ഛനും ചേട്ടനും ഒക്കെ ജീവനോടെ ഉണ്ടെന്നേ ഉള്ളു.... അവരൊന്നും എന്റെ കൂടെ ഇല്ലല്ലോ...." Ayra ചിരിച്ചുകൊണ്ട് പറഞ്ഞു....
"Eva യെ കൊണ്ടുപോയത് Sam ആണ് അപ്പോൾ.... Ebon എന്ന പേരിൽ വന്ന letters അയച്ച group ന്റെ തലവൻ Sam ആണെന്ന് ഞാൻ കണ്ടെത്തിയിരുന്നു...."
Ayra അവനെ നോക്കിയ ശേഷം തലയാട്ടി.....
"Ayra...."
"ഹ്മ്മ്...."
"അപ്പൊ Eva.... Eva ആണോ ചേട്ട...." Ved പെട്ടന്നു പറയുന്നത് നിർത്തി.... Ayra അവനെ നോക്കി....
"Eva ആണോ അയാളെ കൊന്നത്????...." അലയടിക്കുന്ന തിരമാലകളെ നോക്കി അവൻ ചോദിച്ചു....
"Eva അത് ആഗ്രഹിച്ചിരുന്നു എന്നുള്ളത് സത്യമാണ്.... അത് ചെയ്യാനും തീരുമാനിച്ചതാണ്.... അതുപോലെ കാര്യങ്ങൾ ഒക്കെ ഒത്തു വന്നതുമാണ്.... പക്ഷെ Eva അല്ല അത് ചെയ്തത്...."
YOU ARE READING
🖤🖤EBON ENCHANMENT🖤🖤
Mystery / ThrillerThere are Those, Who are willing, To sacrifice their love, To save the World. And then there are those, Who are willing, To sacrifice their world, To save their Love. Heroes Villains They walk among Us... ഇതൊരു മലയാളം story ആണ്..... Main theme ഒരു...