1. ആ മഴയിൽ (Yoonmin)

850 60 60
                                    


ഇതൊരു പാട്ടിനെ base ചെയ്തുള്ള സ്റ്റോറി ആണ്.... പാട്ട് ഏതാണെന്നു storyയുടെ അവസാനം പറയാം....

{All pictures are taken from pinterest}

...............................................................


Main Character's Pov

"ആഹാ ഇതാരാ!.... ഉണ്ണിയോ...."

പാടത്തു പണിചെയ്തുകൊണ്ടിരുന്ന കുമാരേട്ടന്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു....

"അഹ്... ചേട്ടാ..."


Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


"എങ്ങോട്ടേക്കാ?"

"വെറുതെ നടക്കാൻ ഇറങ്ങിയത ചേട്ടാ..."

"അത് ശെരി... എന്നാ നാട്ടിലേക്ക് വന്നേ??..."

"കഴിഞ്ഞ ആഴ്ച എത്തി..."

"അഹ്... എന്നാ തിരിച്ചു പോകുന്നെ?"

"രണ്ടാഴ്ച കൂടെ കഴിഞ്ഞിട്ട്..."

"ആഹാ..." പുള്ളിക്കാരനോട് അങ്ങനെ കുറച്ചു നേരം സംസാരിച്ചിട്ട് പിന്നെയും നടത്തം തുടങ്ങി...


Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഇടയ്ക്ക്‌ വെച്ച് അടുത്ത പരിചയക്കാരൻ....

"ഉണ്ണിയെ!!!.... കഴിഞ്ഞ ആഴ്ച എത്തിയല്ലേ.... എന്നാ തിരിച്ചു പോകുന്നെ???...."

ONESHOTSWhere stories live. Discover now