1

19 3 0
                                    

കന്നി പരുവാടി ആണ് കാത്തോണേ 🙏🤧

๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏๏



മനോഹരമായ ഒരു പ്രഭാതം. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ കോമേഴ്‌സ് ഡിപ്പാർട്മെന്റ്. Students ഓരോരുത്തരായി അവരുടെ ബാഗുകളും തൂക്കി കളിപറഞ്ഞും തല്ലുകൂടിയും ക്ലാസ്സിലേക്ക് പോകുന്നു.

അപ്പോളതാ ഡിപ്പാർട്മെന്റിന്റെ ഒരു ഭാഗത്തുനിന്നായി ഒരു അലർച്ച... അത് കേട്ടതും ചിലതെല്ലാം മുഖം ചുളിച്ചു, ചിലരാകട്ടെ ഇതൊക്കെയെന്ത് എന്ന രീതിയിൽ അവർക്ക് പോകാനുള്ളിടത്തേക്ക് പോകുന്നു.

ഇതിപ്പെന്താ എന്ന് ചിന്തിക്കും മുന്നേ ദാ വീണ്ടും ഒരലർച്ച -

?? : DEY പൊറുക്കിപ്പയലെ ഇന്നിക്ക് ഇറുക്കുടാ ഉനക്ക് 😤

?? : Podii നാഗവല്ലി 😤 പ്രാന്തത്തി

?? : Eyy മലയാളം നല്ലാ തെരിയാതനാലും ഇപ്പൊ സൊന്നതോട അർത്തം എനക്ക് തെറിയുംടാ... പൈത്യം നാ ഇല്ലടാ നീ പൈത്യക്കാര 😤

?? : എന്റെ പൊന്നു മക്കളെ ഒന്ന് നിർത്ത് കൊറച്ച് സൊര്യം താ മോളെ നന്ദ please 🙂

നന്ദ : 🙂 പാറു ഇങ്ങ് വന്നേ നീ...

അപ്പൊ ഇതാണ് അളകനന്ദ അശോക്, നന്ദ എന്ന് വിളിക്കും

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.

അപ്പൊ ഇതാണ് അളകനന്ദ അശോക്, നന്ദ എന്ന് വിളിക്കും. ഒരു പാവം കൊച്ചാണ് but ഒരു പൊടിക്ക് കച്ചറത്തരം ഉണ്ട് ട്ടോ. Calicut university യിൽ Mcom 1st year നു പഠിക്കുന്നു. കൂടുതൽ details വഴിയേ അറിയാം...

പാറു : വിട്ഡീ ഇവന്ക്ക് ഇറ്ക്ക് ഇന്നിക്ക് 😤

പാറു : വിട്ഡീ ഇവന്ക്ക് ഇറ്ക്ക് ഇന്നിക്ക് 😤

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.
Você leu todos os capítulos publicados.

⏰ Última atualização: May 12 ⏰

Adicione esta história à sua Biblioteca e seja notificado quando novos capítulos chegarem!

My Fighting MateOnde histórias criam vida. Descubra agora