Welcome...ഒരു പുതിയ ff മായി ഞാൻ എത്തി...🙂
______________________________________________
സമയം രാത്രി 12:30...
രാത്രിയുടെ നിഴൽ seoul നു മുകളിൽ വീണു. street ൽ ഒന്നും ആരും ഇല്ല, city silent ആണ്.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
ഇതിപ്പോ പറയാൻ കാര്യം ഒന്നും ഇല്ല, രാത്രി ഒന്നു വർണിച്ചതാ...😁ok back to story...
seoul city silent ആണെങ്കിലും അവിടെ ഉള്ള ഒരു studio യിൽ light off ആയിട്ടില്ല...
നമുക് ആ studio യിലേക്ക് പോയി നോക്കാം വരൂ...
studio യുടെ വാതിൽ തുറന്നു ഒരു പെൺകുട്ടി ഉള്ളിലേക്കു കയറി. അവൾ ശബ്ദം ഉണ്ടാക്കാതെ അകത്തേക്ക് കയറി വാതിൽ അടച്ചു.
ഉള്ളിലേക്കു പതുക്കെ നടന്നു. ഒടുവിൽ ഒരു റൂമിൽ എത്തി.??: daa...
ആരാ അത്?
👇പേടിക്കണ്ട പ്രേതം ഒന്നും അല്ല...
Yoona...
നായകന്റെ അനിയത്തി...അവളുടെ ആ വിളി കേട്ട് piano വായിച്ചുകൊണ്ടിരുന്ന ആ ആൾ തിരിഞ്ഞു നോക്കി.
ആരാണ് അയാൾ?
👇Yoongi
hero
അധികം ഒന്നും പറയാൻ ഇല്ല...എന്നാലും clarity ക്ക് വേണ്ടി ഒരു കാര്യം പറയാം, പുള്ളി പുറത്തു ഭയങ്കര pervert സ്വഭാവം ആണെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഭയങ്കര പാവമാ...ഈ information വഴിയെ ആവശ്യം വരും അതുകൊണ്ട് പറഞ്ഞതാ...🙂
അപ്പോ back to story
YOU ARE READING
Nagavally-sope\ yoonseok
Fanfictionപേര് കേൾക്കുമ്പോ horror ആയിട്ട് തോന്നുണ്ടോ? 🤨...എങ്കിൽ you are correct 😁...horror ആണ്, എത്രത്തോളം ആണെന്ന് അറിഞ്ഞൂടാ...horror theme ൽ ഉള്ള ഒരു...comedy, romantic story...🙂 ബാക്കി story യിൽ...🙂