പിന്നീട്‌ അവർ ഒരുപാട് സമയം അവിടെ നിന്നില്ല...

ഹോബിയും yoongi യും തിരിച്ചു yoongi യുടെ room വഴി തന്നെ കയറി.

hobi കണ്ണൊക്കെ തുടച്ച് തിരിഞ്ഞു നോക്കാതെ room ൽ നിന്നും പുറത്തേക്ക് നടന്നു.

yoongi: എത്ര വേണ്ട എന്നു പറഞ്ഞാലും ഞാൻ ഇനിയും പുറകെ നടക്കും...

ഹോബി അവിടെ നിന്നു.

hobi: നടന്നോ...

yoongi ക്ക് വേറെ എന്തു വേണം?...

ഹോബി പതിയെ ശബ്ദം ഉണ്ടാകാതെ പോയി റൂമിൽ കയറിയപ്പോ jin ദേ കയ്യും കെട്ടി door മറ്റെ സൈഡിൽ ചുമരിൽ ചാരി നിക്കുന്നു.... hobi പെട്ടന്ന് അവനെ ശ്രദ്ധിച്ചില്ല.
അവൻ നേരെ bed ന്റെ നേരെ നടന്നു... tae അവിടെ സമാധാനം ആയി കിടന്നുറങ്ങുന്നു...

jin: മോനെ ഹോബി...

ഹോബി തിരിഞ്ഞു പുറകിലേക്ക് നോക്കി.

hobi: hello....😁

jin: എവിടെയായിരുന്നു?

hobi: ചുമ്മ നടക്കാൻ പോയി...

jin: evening walk ആയിരിക്കും...

hobi: 😬

jin: നടപ്പ് മാത്രെ ഉണ്ടായിരുന്നുള്ളോ അതൊ?...

hobi: ശുദ്ധ വായു ശ്വസിക്കാൻ പോയതാ...

jin: എന്നിട്ട് കിട്ടിയോ?

hobi: Ooo...

jin: ഇത് എന്താടാ ചുണ്ടത്ത്?... ശുദ്ധവായു പിടിച്ചു കടിച്ചോ?...

hobi സ്വന്തം ചുണ്ടിൽ തോറ്റു നോക്കി... പെട്ടന്ന് അവന്റെ മുഖം ഒക്കെ ആകേ ചുവപ്പ് പടർന്നു. അവൻ ചുണ്ടിൽ തൊട്ടു നോക്കി.

hobi: ചുണ്ടിന് എന്താ?

അവൻ ഒന്നും അറിയാത്ത പോലെ പറഞ്ഞു.

jin: ഒന്നും ഇല്ല?

hobi: ഇല്ല...

jin: എന്ന ഒന്നും ഇല്ലായിരിക്കും...

അതും പറഞ്ഞു ജിൻ നേരെ പോയി കിടന്നു.

hobi ഒന്നു അവിടെ നിന്നു നോക്കിയിട്ട് പതിയെ വന്നു കിടന്നു... tae ഇതൊന്നും അറിയാതെ നല്ല ഉറക്കം ആണ്...

ഇതെ സമയം yoongi hobi പോയി കഴിഞ്ഞു bed ൽ പോയിരുന്നു... അവൻ നേരത്തെ എടുത്തിട്ട ആ book എടുത്ത് side ലെ table ലേക്ക് എറിഞ്ഞു ബെഡിലേക്ക് വീണു കിടന്നു.

You've reached the end of published parts.

⏰ Last updated: 2 days ago ⏰

Add this story to your Library to get notified about new parts!

Nagavally-sope\ yoonseok Where stories live. Discover now