Jm: AYOOOO 😱😱😱

ജിമിന്റെ അലറൽ കേട്ടതും ആ രൂപം അതിന്റെ തലയിൽ ഉണ്ടായിരുന്ന പുതപ്പ് പെട്ടന്നു എടുത്ത് മാറ്റി...നോക്കിയപ്പോ ആരാ?...yoongiyettan....👉👈
yoongi വേഗം ജിമിന്റെ വാ പൊത്തിപിടിച്ചു.

yoongi: മിണ്ടാതിരിയെടാ...ഞാനാ...

ജിമിന് yoongi യുടെ കൈ എടുത്ത് മാറ്റി...

jm: പ്ഫാ...നാറി...പാതിരാത്രി വന്ന് മനുഷ്യനെ പേടിപ്പിക്കുന്നോ....

yoongi: നീയല്ലേ ഭയങ്കര ധൈര്യശാലി പിന്നെന്ത?...

jm: നീയെന്താ ഇവിടെ?

yoongi: നീയെങ്ങാനും ഒറ്റക്ക് കിടന്ന് പേടിച്ചാലോ...ഒന്നും അല്ലെങ്കിലും ഭാവി അളിയൻ അല്ലേ...😁

jm: ഞാൻ ജീവനോടെ ഉള്ളപ്പോ നടക്കില്ലെടാ നാറി...😒

yoongi ജിമിനെ പിടിച്ചു മാറ്റിയിട്ട് നേരെ പോയി ബെഡിൽ കിടന്നു.
അധികം താമസിക്കാതെ ജിമിനും വന്നു കിടന്നു.

yoongi: എന്റെ ദേഹത്തൊന്നും തട്ടരുതേ...

jm: പിന്നെ എനിക്ക് അതല്ലേ പണി...

അധികം വൈകാതെ yoongi ഉറങ്ങി. jimin പുതപ്പും പുതച്ച് എന്തൊക്കെയോ ആലോചിച്ചു കൂട്ടി ഇങ്ങനെ കിടക്കുവാ...പെട്ടന്ന് വാതിലിൽ വീണ്ടും ഒരു തട്ടു കേട്ടു...ജിമിന് ഒന്നു മടിച്ചു...പതിയെ എഴുന്നേറ്റിരുന്നു yoongi യെ തട്ടി വിളിച്ചു.

jm: എടാ...ഒന്നു എഴുന്നേറ്റെ....

yoongi അനങ്ങുന്നു പോലും ഇല്ല.

jimin പിന്നെയും വിളിച്ചുനോക്കി.

jm: yoongi ടാ...

yoongi: ഒന്നു പോടാ...(sleepy voice)

വാതിലിൽ ഉള്ള മുട്ടു കൂടി കൂടി വന്നപ്പോ jimin ആ അറ്റ കൈ പ്രയോഗിച്ചു...yoongi യുടെ ബാക്കിൽ ഒരൊറ്റ ചവിട്ടു...yoongi ദേ താഴെ കിടക്കുന്നു...

yoongi: ahhhh!...എന്ന മൈ...നിനക്ക് എന്തിന്റെ സൂക്കേടാടാ...

jm: ആരൊ വാതിലിൽ മുട്ടുന്നു...

yoongi: അയിന് എന്നെ ചവിട്ടി താഴെയിടണോ...

jm: ഒന്ന് വാടാ...

yoongi: നിനക്കു അങ്ങ് പോയാൽ എന്ന?...നീ വല്യ ധൈര്യശാലി അല്ലേ...😒

jm: 😁

Nagavally-sope\ yoonseok Where stories live. Discover now