തിരിഞ്ഞു നോക്കിയപ്പോൾ...
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
..
.
.
.
.
.
.
.ഇങ്ങനെ yoongi നെയും നോക്കികൊണ്ട് അടുത്ത് കിടക്കുന്നു...
Yoongi ഒരൊറ്റ ഞെട്ടലും പുറകിലേക്ക് ഒറ്റ നീങ്ങലും...
yoongi: എ...എന്താടാ?😳
jungkook ഇപ്പോഴും അവനെ നോക്കികൊണ്ട് ഇരിക്കുവാ...
yoongi: എന്താടാ നിനക്ക് വയ്യേ?...
jungkook ഒന്നും മിണ്ടിയില്ല...
yoongi: എടാ നിന്നോടാ ചോദിക്കുന്നെ...
jungkook അവനെ നോക്കി ഒന്നും wink ചെയ്തു കാണിച്ചു.
yoongi: 😳...
jungkook അടുത്തേക്ക് നീങ്ങി വന്നു... yoongi പുറകോട്ട് മാറാൻ തുടങ്ങി...
yoongi വേഗം ബെഡിൽ നിന്നും എഴുനേറ്റു ഓടാൻ നോക്കി.. പക്ഷെ jungkook അവനെ കോളറിൽ പിടിച്ചു തിരിച്ചു കിടത്തി...
yoongi: എന്താടാ നിനക്ക്... വിടെടാ നാറി എന്നെ...
yoongi ക്ക് gay panic ആവാൻ തുടങ്ങി...
jk: എങ്ങോട്ടാ പോകുന്നെ?...
feminine voice ൽ jungkook അവന്റെ കാതിൽ ചോദിച്ചു.
yoongi: ഏഹ്ഹ്?...അയ്യേ... എടാ വിടെടാ എന്നെ... ഞാൻ നീ ഉദ്ദേശിക്കുന്ന പോലെ ഒരുത്തൻ അല്ല...😭
jungkook അവന്റെ മുഖം cup ചെയ്തു പിടിച്ചു.
yoongi: നിനക്ക് അച്ഛനും ആങ്ങളമാരും ഇല്ലെടാ... ഇറങ്ങി പോടാ നാറി...
jk: 😘
jungkook ഒരു flying kiss കൊടുത്തു.
yoongi: അയ്യേ... എടാ ശെരിക്കും train ലെ ചേച്ചിമാരെ പോലെ ഉണ്ട്ട്ടോ... ഇറങ്ങി പോടാ...😭
YOU ARE READING
Nagavally-sope\ yoonseok
Fanfictionപേര് കേൾക്കുമ്പോ horror ആയിട്ട് തോന്നുണ്ടോ? 🤨...എങ്കിൽ you are correct 😁...horror ആണ്, എത്രത്തോളം ആണെന്ന് അറിഞ്ഞൂടാ...horror theme ൽ ഉള്ള ഒരു...comedy, romantic story...🙂 ബാക്കി story യിൽ...🙂