ഹി ഹി ഹി... i am back....😼
___________________________________________________________

Yoongi നേരെ ഹോബിയെ കൊണ്ട് പോയി അവന്റെ ബെഡിൽ കിടത്തി ജൂണും ജിന്നും പുറകെ ഓടി...

jungkook അവസരം നല്ലോണം മുതലാക്കുന്നുണ്ട്...

jimin രണ്ടിന്റെയും കിടപ്പു കണ്ടു അവന്മാരടെ അടുത്ത് വന്നു കുറച്ചു മുഖം അടുപ്പിച്ചു നോക്കി.

jimin: നോക്കി കഴിഞ്ഞോ ആവോ?...

jk: ഇല്ലല്ലോ....😇...

jungkook tae ന്റെ കണ്ണിലേക്ക് നോക്കികൊണ്ട് പറഞ്ഞു.

jm: പ്ഫാ... എഴുന്നേറ്റ് പോടാ അലവലാതി...

jiminte ആട്ടലു കേട്ടു jungkook tae ന്റെ ദേഹത്തു നിന്നും ചാടി എഴുനേറ്റു... tae യും ഒരു കുഞ്ഞു pout ഓടു കൂടി സ്വയം എന്തൊക്കെയോ complaint ഉം പറഞ്ഞോണ്ട് എഴുനേറ്റു വന്നു.

ഇനി ജിമിന്റെ class കേൾക്കാൻ താല്പര്യം ഇല്ലാത്തകൊണ്ട് jungkook വേഗം അപ്പുറത്തെ മുറിയിലേക്കു ഓടി.

jimin അവിടെ നിന്നു tae നെ നോക്കി പേടിപ്പിച്ചോണ്ട് ഇരിക്കുവാ...

tae: എന്താ?...😒

jm: നിന്നോട് എത്ര തവണ പറയണം സൂക്ഷിച്ചും കണ്ടും നടക്കാൻ...?

tae: അതിന് ഞാൻ എന്തു ചെയ്തിട്ട?😤

tae ദേഷ്യം പിടിച്ചു ജിമിനെ മനസ്സിൽ കുറേ ചീത്തയും പറഞ്ഞോണ്ട് jungkook ന്റെ പുറകെ പോയി.
പുറകെ ജിമിനും....

അവർ അപ്പുറത്തെ റൂമിൽ എത്തിയപ്പോ വളരെ ശാന്തമായി കിടന്ന് ഉറങ്ങുന്ന hobi യും അടുത്ത് ബെഡിൽ ഇരിക്കുന്ന yoongi യും പിന്നെ ചുറ്റിനും കൂടി നിക്കുന്ന ബാക്കി ഉള്ളവരും ആണ്...

jm: അയ്യോ ഇവൻ എന്താ പറ്റിയെ?...

yoongi: ഒന്നുമില്ല just ഒന്നു ശ്വാസം മുട്ടിയതാ...

jm: just ശ്വാസം മുട്ടിയതോ?... സത്യം പറഞ്ഞോ നിങ്ങൾ എങ്ങോട്ട പോയത്...?

yoongi: ഞങ്ങൾ എങ്ങോട്ടും പോയൊന്നും ഇല്ല...

jm: പിന്നെ നിങ്ങളെ ഞങ്ങൾ ഇവിടെ മുഴുവൻ നോക്കിയിട്ടും കണ്ടില്ലല്ലോ...

jin: അതെ... ഞങ്ങൾ എവിടെയൊക്കെ നോക്കി എന്നറിയാവോ?... പേടിച്ചു പോയി നിങ്ങളെ കാണണ്ട് ആയപ്പോ...

Nagavally-sope\ yoonseok Where stories live. Discover now