അങ്ങനെ ആദിക്ക് accident ആയിട്ട് 1 വർഷം കഴിഞ്ഞു......അങ്ങനെ ഇരിക്കെ ഒരു ദിവസം ആദി പെട്ടന്ന് ബോധം കെട്ട് വീണു......
ആദി എഴ്ന്നേൽക്ക്......എന്താ പറ്റിയെ.......🥺🥺
അച്ചൂ....അവനെ ആശുപത്രിയിൽ എത്തിക്കാം......
ഞങ്ങൾ അവനെ വേഗം ആശുപത്രിയിൽ എത്തിച്ചു.....ഡോക്ടർ അവനെ പരിശോധിച്ച ശേഷം പുറത്തേക്ക് വന്നു........
എന്താ ഡോക്ടർ എന്റെ ആദിക്ക് എന്താ പറ്റിയെ.......
ഏയ്....പേടിക്കാനൊന്നും ഇല്ലാ......ഒരു good news ഉണ്ട്.......ആദി ഇപ്പോ പൂർണമായും റിക്കവർ ആയിട്ടുണ്ട്. അതിനാൽ ഒരു surgery കൊണ്ട് ആദിയുടെ കാഴ്ചയും ശബ്ദവും നമുക്ക് തിരിച് കൊണ്ട് വരാൻ കഴിയും.........
സത്യാണോ ഡോക്ടർ എന്റെ ആദിക്ക് സംസാരിക്കാൻ കഴിയോ.....കാണാൻ കഴിയോ.........
പറ്റും......but surgery ക്ക് 6 ലക്ഷം രൂപയാവും......
എന്ത് 6 ലക്ഷം രൂപയോ..........സാരല്ല ഡോക്ടർ നമുക്ക് surgery നടത്താം......
okk എന്നാൽ 2 മാസത്തിന്റെ ഉള്ളിൽ surgery നടത്താം.......
ok ഡോക്ടർ.......
അച്ചൂ.... എങ്ങനെയാ ഡാ നമ്മൾ ഇത്രയും വലിയ തുക 2 മാസത്തിന്റെ ഉള്ളിൽ ഉണ്ടാക്കാ.......
ജോ ഞാൻ എത്ര കഷ്ടപ്പെട്ടിട്ടായാലും ആ പണം ഉണ്ടാക്കും കാരണം എനിക്ക് എന്റെ പഴയ ആദിയെ തിരിച് വേണം......
അത് ഓർത്തു നിങ്ങൾ tension അടിക്കേണ്ട...നമുക്ക് വീട് വെച് loan എടുക്കാ........
അത് അച്ഛാ. ......
നിങ്ങൾ ഇനി ഒന്നും പറയണ്ടാ.....ആദി എന്റെ മോനാ.....അവനെ നോക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്വമാണ് ......
Okk അച്ഛാ.....
വാ നമുക്ക് ആദിയെ കാണാം.....
ആദി......നിനക്കിപ്പോ എങ്ങനെ ഉണ്ട്.....
അവൻ തലകുലുക്കി കുഴപ്പമില്ല എന്ന് കാണിച്ചു......
ഞങ്ങൾ ആദിയോട് surgery ടെ കാര്യം എല്ലാം പറഞ്ഞു...... പക്ഷെ ആദിയുടെ മുഖത്തു എന്തോ കുറ്റബോധം നിറഞ്ഞ ഭാവമായിരുന്നു......ഒരു പക്ഷെ അവന് വേണ്ടി ഞങ്ങൾ കഷ്ട്ടപെടുന്നത് ഓർത്തിട്ടാവും.....പക്ഷെ ഞങ്ങൾക്ക് അത് ഒരു കഷ്ട്ടപാട് അല്ല .....പ്രേത്യേകിച് എനിക്ക്....എനിക്ക് എന്റെ ജീവനാണ് എന്റെ ആദി.....അവന് വേണ്ടി ഞാനെന്തും ചെയ്യും......
അങ്ങനെ 2 മാസം കഴിഞ്ഞു......ഈ ദിവസങ്ങളിൽ ഞാനും കണ്ണനും ജോയും ഞങ്ങളുടെ maximam ജോലി ചെയ്തു .....പിന്നെ വീട് പണയം വെച്ച് loan ഉം എടുത്തു ......അങ്ങനെ surgery ക്ക് വേണ്ട പണം കിട്ടി........
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
തുടരും......