Apo chachuduzz... 🚶♀️no blah blah blah today.. Vaychu valaruuuuu
Vote, cmnt, share, subscribe and aaaa enthelm okke cheyy angot🌚
_________________________________________ താളബോധമില്ലാതെ പെയ്യുന്ന മഴയത്ത് രണ്ടുകൈകളിലും ബാഗുകളുമായി ഒരു പെൺകുട്ടി ദേഷ്യത്തിൽ നടന്നടുത്തു ആ വരവ് കണ്ട് അച്ചു ഒഴികെ എല്ലാവരുടെയും ഉള്ളിൽ തീ ആളി.. കയറി വന്നയുടൻ എല്ലാവരെയും അവളൊന്നു ഇരുത്തിനോക്കി..
: Alora thomas daniel ഈ നിൽക്കുന്ന തോമസ് ഡാനിയേൽന്റെ മൂത്ത മകൾ ആരും മറന്നില്ലെന്ന് കരുതുന്നു.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Alora Thomas daniel Kiya എന്ന് വിളിക്കും (തോമസിന്റെ ഹിന്ദിയോടുള്ള പ്രണയമാണ് ഈ പേരിന്റെ പിന്നിൽ ) 20 വയസ്സ് Psychology student Banglore ഡിഗ്രി പഠനം പൂർത്തിയാക്കി
മറ്റെന്തോ പറയാൻ കിയ തുനിഞ്ഞതും അയ്റയുടെ വിളിയും ഒരുമിച്ചായിരുന്നു
Ayra :ചേച്ചി...
Kiya :vave 🫂
Alorayil ഉണ്ടായ ഭാവ വ്യത്യാസം മറ്റുള്ളവരിൽ ആശ്വാസം ഉണ്ടാക്കി..2,3 മിനിറ്റ്കൾക്ക് വ്യതയാസമേ ഉള്ളെങ്കിലും അച്ചുവിന് കിയ അമ്മയും ചേച്ചിയും കൂട്ടുകാരിയുമൊക്കെയാണ്.. രണ്ട് പാതികളും പരസ്പരം വാരിപ്പുണർന്നു.. കൂടെ ആൽവിയും കൂടെ.. 3 ശരീരവും ഒരു മനസ്സുമാണ് അവരുടേത്..
Edwin :ഓ മുരട്ടകൾ ഒന്നിച്ചപ്പോൾ നമ്മൾ പുറത്ത്
Kiya :ഇങ്ങ് വാടോ പരട്ടെ..
Thomas :ഓഹ്!!ഇപ്പോ അപ്പനും ചാച്ചനും പുറത്ത്..
Kiya: ദേ എന്നെകൊണ്ട് പറയിക്കണ്ട രണ്ടുപേരും.. ഞാനീ മഴയൊക്കെ കൊണ്ടത് നിങ്ങൾ കാരണവാ.. അതെങ്ങനെയാ ബാംഗ്ലൂർ പഠിക്കാൻ വിട്ടപ്പോൾ എന്നെ ഇവിടുന്ന് കെട്ടിച് വിട്ടപോലെയാ