ഒരു കൊടുംകാറ്റിന്റെ വരവാറിയിക്കാനെന്നവണ്ണം ആകാശമാകെ ഇരുണ്ടുമൂടി തുടങ്ങി. കളരിക്കൽ വീടിനുള്ളിൽ നിന്നും അങ്ങങ്ങായി ശബ്ദങ്ങൾ ഉയർന്നു. എന്നാൽ പ്രകൃതിയുടെ ഈ മാറ്റം വില്ലനായി എത്തിയത് ഇതൊന്നുമറിയാതെ സുഖമായി ഉറങ്ങി കിടന്നിരുന്ന ayra യുടെ നേർക്കാണ്.. പൊട്ടിത്തെറികളും, കൂട്ടിയിടികളും ആചാരമാക്കിയ വീട്ടിലെ ഏക സമാധാനത്തിന്റെ വെള്ള കൊടി സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു മനസ്സിനുടമ.. എല്ലാത്തിനുമുപരി കുടുംബത്തെയും തന്നെ സ്നേഹിക്കുന്നവരും ചേർത്ത് നിർത്തുന്നവൾ
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
{Credit goes to owner}
Ayra thomas daniel അച്ചു എന്ന് വിളിക്കും 20 വയസ്സ് D-pharm 3rd year
:അച്ചു.... മഴ പെയ്യുന്നത് കണ്ടില്ലേ? നീ അവിടെ എന്ത്ചെയുവാ?...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Thomas daniel (Vayass konnalum parayoola 🤺) Business man
ആരെയും ഏത് ഗാഡനിദ്രയിൽ നിന്നണർത്താൻ Thomas daniel ന്റെ ഈ ഒരൊറ്റ വിളി മതിയായിരുന്നു.അത് അച്ചുവിനെയും ഉണർത്തി, പിന്നീടൊരു പരക്കം പാച്ചിലായിരുന്നു റൂമിൽ നിന്ന് മുറ്റത്തേക്കും പിന്നീട് കയ്യിലൊരു കെട്ട് തുണിയുമായി തിരിച്ചും.. അച്ചുവിന്റെ ഈ കാട്ടിക്കൂട്ടലുകളൊക്കെ ദൂരെ നിന്നൊരാൾ കാണുന്നുണ്ടായിരുന്നു.