എല്ലാർക്കും സുഖല്ലേ...*
*
*
*
*
*
അച്ചുന്റെ വാക്കുകൾ ദേവ് ന് ഒരു ഞെട്ടൽ ഉണ്ടാക്കി എങ്കിലും അവൻ അത് കാര്യം ആക്കിരുന്ന് ഇല്ല... കുട്ടികളുടെ തമാശയായി അവൻ അത് കണക്കാക്കി....
എങ്കിലും അച്ചുവിന് അവനോട് ഒള്ള ഇഷ്ടം ഒരു തരി കൂടെ കൊറഞ്ഞിട്ട് ഉണ്ടായിരുന്നില്ല....അവള് എപ്പോഴും ദേവ് ന്റെ പുറകെ നടപ്പ് തുടർന്നു...
നന്ദു: ടി ഇത് വെല്ല നടപടി ഒള്ള കാര്യം ആണോ.. ഏഹ്...
അനു:അങ്ങേരു ഒന്ന് മിണ്ടി കാണുന്നത് പോലും ഇല്ല 🙄
അച്ചു:ഹാ പുള്ളിക്ക് ഇത്തിരി സമയം കൊടുക്ക്... 😌
നന്ദു: മ്മ് സമയം കൊടുത്ത് കൊടുത്ത് ഇതിപ്പോ രണ്ട് മാസം കഴിഞ്ഞു...
അച്ചു: ഹാ... ഞാൻ ഏതായാലും പുള്ളിയെ ഒന്ന് കണ്ടച്ചു വരാം...
അനു:അത് വേണോ...
അച്ചു:വേണം.. ഇന്ന് എന്തയാലും ഒരു മറുപടി ചോദിക്കാം.. 😁
നന്ദു: മ്മ്മ് എന്നാ എളുപ്പം ചെല്ല്..
അച്ചു: മ്മ്....
അച്ചു നേരെ സ്റ്റാഫ്റൂം ഇൽ ചെന്നപ്പോ ദേവ് അവിടെ ഇരുന്ന് എന്തൊക്കെയോ പരിപാടി ആയിരുന്നു.... ക്ലാസ്സ് ടൈം ആരുന്നതിനാൽ ഒരുപാട് ടീച്ചർ മാരും ഉണ്ടായിരുന്നില്ല....
അച്ചു:മാഷേ 😌
ദേവ് ആ ശബ്ദം കെട്ടിടത്തേക്ക് നോക്കി...
ദേവ്: എന്താ അശ്വതി ക്ലാസ്സ് ഇല്ലേ
അച്ചു:ഇല്ല ഫ്രീ പീരിയഡ് ആ
ദേവ്:അഹ് എങ്കിൽ പോയി പഠിക്കാൻ നോക്ക് എനിക്ക് ഇപ്പൊ വരാൻ പറ്റില്ല ..
അച്ചു:അയ്യോ ഞാൻ അതിന് അല്ല വന്നേ..
ദേവ്:പിന്നെ..
അച്ചു:അത് ഞാൻ അന്ന് പറഞ്ഞ കാര്യം.... അത് സീരിയസ് ആയിട്ട് തന്നെയാ...
ദേവ്:ദെ നോക്ക് കുട്ടി... കളിതമാശിച്ചോണ്ട് ഇരിക്കാൻ എനിക്ക് സമയം ഇല്ല.... വേറെ ആരേലും നോക്കുന്നത് ആവും നല്ലത്..
YOU ARE READING
🌺 നീലാംബരി 🌺
Romance"വിട്ട് കൊടുക്കാൻ ആവില്ല എനിക്ക്.... എങ്കിലും ഞാൻ അത് ചെയ്യാ...... "ഒരു ആയുസ്സ് മുഴുവൻ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്.... വരും ജന്മത്തിൽ നമ്മുക്ക് ഒരുമിക്കാം......" * * * ഒരു പ്രണയ കഥയാണ്.... ശുദ്ധമായ പ്രണയത്തിന്റെ കഥ... 🍂