Chapter 3

181 26 5
                                    

"എന്നാലും എന്നോട് അവൾ പറഞ്ഞില്ലല്ലോ... സ്വന്തം പെണ്ണങ്ങൾ ഇവിടെ സിംഗിൾ പസംഘ ആയിട്ടു ഇരിക്കാൻ തുടങ്ങിട്ടു എത്ര നാളായി.. ചുമ്മാ നടന്ന അവൾക്ക് ലൈൻ സെറ്റായി. 😞😞
ആഹ്ഹ്.. ഈ എന്റെ മംഗോ ട്രീ എന്ന് ഫ്ലവരുമോ എന്നതോ...

ബാൽക്കണിയിൽ നിന്നു മുങ്ങിയ നന്ദു പിന്നെ പൊങ്ങിയത്  താഴെ ഹാളിൽ ആണ്.

"നീ എന്താടി പെണ്ണെ തടിക്കു കയ്യുo കൊടുത്തു ഇരിക്കുന്നെ"

ദൈന്നിംഗ് ടേബിളിൽ കേറി ഇരുന്നുo കൊണ്ട്  ചെയരിൽ കാലുo വച്ചു ഇരുന്നു മുകളിലെക്ക് നോക്കി എന്തോ കാര്യമായിട്ട് ആലോചിക്കുന്ന തന്റെ മോളെ കണ്ടു ആ അമ്മ ചോദിച്ചു പോയി

"ഓ.. ഒന്നും ഇല്ല അമ്മേ.. ഞാൻ ഓരോന്ന് ആലോചിക്കുവാർന്നു..." നന്ദ  പറഞ്ഞു

"ഇരിക്കുന്ന ഇരുപ്പ് നോക്കിക്കേ കാലു കസരയിലും ഇരുപ്പ് മേശയിലും.. തല തിരിഞ്ഞത്.. എഴുനേറ്റു നേരെ ഇരിക്കാടി.."

നന്ദ ടേബിളിൽ നിന്നും ചാടി താഴെ ഇറങ്ങി...

"നീ പഠിക്കണം എന്നും പറഞ്ഞല്ലേ ഇവിടന്നു പോയേ.. ഇത്ര പെട്ടന് പഠിച്ചു തീർന്നോ... 🤨🤨"

"ആഹ്ഹ്... അത് അമ്മേ.. ഒരുപാട് നേരം ബുക്കിൽ നോക്കി ഇരുന്നോണ്ട് അണെന്നു തോന്നുന്നു... നല്ല തല വേദന അപ്പൊ ഞാൻ കരുതി കുറച്ചു നേരം വെറുതെ ഇരിക്ക്ന്ന്... അതും പറഞ്ഞു നന്ദ  ഒന്ന് ഇളിച്ചു.. "😁😁😁

"ബുക്കിൽ നോക്കി ഇരുന്നോണ്ട് തന്നെ ആണോ തല വേദന.. അതോ  ഫോണില് കുത്തി ഇരുന്നിട്ടോ..?"

"ഈ അമ്മ എന്നെ അരച്ച് കലാക്കി കുടിച്ചിരിക്കിവണല്ലോ " നന്ദ  മനസ്സിൽ പറഞ്ഞും കൊണ്ട്   ചിരിച്ചോണ്ട്  നിന്നത്തെ ഒള്ളു..

"എന്ത് പറഞ്ഞാലും കിണിച്ചോണ്ട് നിന്നോണം... നാണം ഇല്ലല്ലോ.. പഠിക്കുവാന്നും പറഞ്ഞു ഫോണിൽ കളിച്ചോണ്ട് നടക്കുന്നു...പരിക്ഷടെ
റിസൾട്ട്‌ വരട്ടെ നിന്നെ ഞാൻ പറപ്പിക്കും നോക്കിക്കോ..."😤😤 അമ്മ കലിപ്പിട്ടു അവിടന്ന് പോയി...

"ഹ്മ്മ്... 😒😒 പറപ്പിക്കാൻ ഞാൻ എന്താ പട്ടമൊ...
ഈ വീട്ടിലെ ഇതിലും  വല്ല്യ  കാര്യങ്ങൾ നടക്കുന്നു... ആരെങ്കിലും അറിയുന്നുണ്ടോ.. എല്ലാർക്കും ഞാൻ പഠിക്കാത്തത്തില കുറ്റം..."

Oru Pranayakalam 🍂🦋Where stories live. Discover now