💔3💔

188 24 8
                                    

ഇതിപ്പോ എനിക്കാണോ അതോ ഇവൾക്കാണോ പ്രാന്ത്?..

എന്ന പോലെയാണ് അർണവ് ഇപ്പൊ 👩‍🦯

അവനെ നോക്കി ഒരു വെളറിയ ചിരി ചിരിച്ചതിന് ശേഷം അവൾ നേരെ തിരിഞ്ഞിരുന്നു 👩‍🦯

*ഈ കുമ്പിടി എപ്പ വന്ന് 🙂, ഞാൻ നോക്കിയപ്പോ കണ്ടില്ലല്ലോ ഇനി ഇയാൾ വല്ല പ്രേതോ പിശാഷോ ആണോ 👩‍🦯
ആരായാലും ഞാൻ നാറി 🥲, ഈശ്വരാ ഈ ഭൂമി ഒന്ന് പിളർന്നു താഴോട്ടു പോയിരുന്നേൽ 🤧*
ഇതാണ് ഇപ്പൊ ആരാധ്യ ചിന്തിക്കുന്നത് 🤧

പെട്ടന്ന് തന്നെ line phone ലേക്ക് call വന്നു..

(Officil parasparam connect cheyyan use cheyyunna phone anath 🙂)

Arnav : aradhya come to my cabin 🙂

Aradhya:*വന്ന് വന്ന് വിളി വന്ന് 🤧 ഇന്ന് ഫസ്റ്റ് ഡേ തന്നെ എനിക്ക് പൂരം ആണല്ല മുത്തപ്പാ 👩‍🦯 കഷ്ട്ടോണ്ടാവും എന്നെപോലൊരു പാവത്തിനെ ഇങ്ങനെ ഇട്ട് ഊക്കുന്നതിന് 🥲

അവൾ ഒരു bombastic side eyes വച്ച് ആ glass door ലേക്ക് നോക്കി..

"മാഡം പള്ളിലെ ആ മനോരോഗി നീയാ"എന്ന expression ഇട്ട് ഇരിക്കുന്നുണ്ട് arnav

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"മാഡം പള്ളിലെ ആ മനോരോഗി നീയാ"
എന്ന expression ഇട്ട് ഇരിക്കുന്നുണ്ട് arnav

"മാഡം പള്ളിലെ ആ മനോരോഗി നീയാ"എന്ന expression ഇട്ട് ഇരിക്കുന്നുണ്ട് arnav

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


പിന്നെ അങ്ങോട്ടേക്ക് നോക്കാൻ നിന്നില്ല നേരെ cabin ലേക്ക് പോയി...

ആരാധ്യ : may i

അർണവ് : come in 🤧

Aradhya : സർ എന്തിനാ വിളിച്ചത്..

𝐅𝐫𝐨𝐦 𝐇𝐢𝐦 💔Where stories live. Discover now