പുറത്ത് ICU വിനു മുന്നിൽ മുട്ട് കുത്തി ഇരിക്കുകയാണ് അർണവ്..
ദേവകി bp കുറഞ്ഞു തല കറങ്ങി വീണു..
അതുകൊണ്ട് വാസുദേവൻ ദേവകിയേയും കൊണ്ട് മറ്റൊരു റൂമിലേക്ക് മാറി ഇരിക്കുകയാണ്...മുന്നിലൂടെ കടന്നുപോകുന്ന ഓരോ നഴ്‌സ്‌മാരോടും അർണവ് ഓരോന്ന് ചോദിക്കുന്നുണ്ട്..
അവസാനം അവൻ അവിടെ നിന്ന് പുറത്തേക്കിറങ്ങി..
കാൽ ഒടിഞ്ഞതുകൊണ്ട് അവനു നടക്കാൻ നന്നേ പ്രയാസമാണ്..
വേച്ചു വേച്ചു ആണ് അവൻ നടക്കുന്നത്..
അങ്ങനെ ഒരു 5 km അവൻ നടന്നു..
അടുത്തുള്ള ഒരു അമ്പലത്തിലേക്ക് കയറി..തിരുനടയ്ക്ക് മുന്നിൽ എത്തിയതും അവന്റെ കാലുകളുടെ ബലം തീരെ ക്ഷയിച്ചിരുന്നു..
അവൻ തിരുനടയിലേക്ക് മുട്ടുകുത്തി വീണു..അതുകണ്ടു ചുറ്റുമുള്ളവർ ഒന്ന് gasp ചെയ്തു...
അർണവ് : അമ്മേ....എന്നെ ഇങ്ങനെ പരീക്ഷിക്കരുത് നീ..
ആരാധ്യ ജീവനോടെ വരണം വന്നേ പറ്റു.. 😭
എന്റെ ജീവൻ എടുത്തിട്ടാണെങ്കിലും അവളെ പോലൊരു പാവം കുട്ടിയുടെ ജീവൻ രക്ഷിക്കണം..അവൻ സ്വന്തം തല അവിടെയുള്ള കൽ തൂണിൽ അടിച്ചു..
ചോര ഒഴുകുന്നത് കണ്ടതും അവിടെയുള്ള തിരുമേനി അവനെ പിടിച്ചു മാറ്റി..തിരുമേനി : അയിഷ് കുട്ട്യേ എഴുനേൽക്ക.. എന്താ ഈ കാട്ടണേ..
കുട്ടീ ഇപ്പൊ ചെയ്യുന്നത് തന്റെ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കുമോ..?അർണവ് : ഞ.. ഞാൻ കാരണ ആ... അവൾ.. അങ്ങനെ..
തിരുമേനി : വിഡ്ഢിത്തം പറയാതെ.. ഒന്നും താൻ കാരണമല്ല.. ദൈവം(An) ഓരോന്ന് നിശ്ചയിച്ചിട്ടിട്ടുണ്ട് അത് നടപ്പാക്കുന്ന ഒരു ഉപകരണം മാത്രമാണ് നീ...
തിരുമേനി ഒരു ഇലയിൽ കുറച്ചു പുഷ്പങ്ങളും ചന്ദനവും നൽകി..
YOU ARE READING
𝐅𝐫𝐨𝐦 𝐇𝐢𝐦 💔
Fanfiction:നിന്നെ ഇഷ്ടപെടാത്ത ഒരാളെ നീയെന്തിനാ ജീവൻ കൊടുത്തു സ്നേഹിക്കുന്നത്..? : ഞാൻ നിഷേധിക്കാൻ ശ്രമിക്കുംതോറും അവൻ എന്നിലെ ഓരോ സിരകളിലേക്കും പടർന്നു കയറുകയാണ്.. ഒരിക്കൽ അവനെന്റെ സ്നേഹം തിരിച്ചറിയും അവൻ എന്നിലേക്കു വരും പക്ഷെ അന്ന് അവനെ വാരി പുണരാൻ എന്റയീ ക...