Arnav : DOO..!
ആരാധ്യ :ab.. Sir
Arnav: ഇരുന്ന് സ്വപ്നം കാണാതെ പോയിരുന്ന് ജോലി ചെയ്യാൻ നോക്ക്
ആരാധ്യ :ആഹ്ഹ് സർ
ഒന്നുകൂടി അവനെ നോക്കിയതിനു ശേഷം അവൾ അവിടെ നിന്നു പോയി...
കുറച്ചു നേരം അവൾ പോയ ആ വഴി നോക്കി അവൻ അവിടെ തന്നെ നിന്നു..
പതിയെ വീണ്ടും താൻ ചെയ്തുകൊണ്ടിരുന്ന ജോലിയിലേക്ക് ശ്രദ്ധ തിരിച്ചു...
പക്ഷെ വീണ്ടും എവിടെയോ പിഴച്ചതുപോലെ അവന്റെ ശ്രദ്ധ മറ്റെന്തിലേക്കോ വഴി തെറ്റി..അവൻ laptop അടച്ചു വച്ചു,
Temples massage ചെയ്തുകൊണ്ട് chair ലേക്ക് ചാരിയിരുന്നു..കണ്ണുകൾ അടക്കാൻ മടിയാണ്,
പലതിനും മുന്നിൽ കണ്ണടച്ചിരുട്ടാക്കുമ്പോളും ആ ഇരുട്ടിലും തെളിഞ്ഞു വരുന്ന ഒന്ന് ആ നിറഞ്ഞു കലങ്ങിയ കണ്ണുകളും, അപ്പു ഏട്ടാ എന്ന വിളിയും മാത്രമാണ്..~~~
:അപ്പു ഏട്ടാ എന്നെ ഇവിടെ ഒറ്റക്കാകിട്ട് പോവല്ലേ എനിക്ക് ആരൂല്ല അപ്പു ഏട്ടാ 😭
അപ്പു : വെഷമിക്കാതെ അപ്പു ഏട്ടൻ വേഗം ഇങ്ങട് വെരുട്ടോ, ഇപ്പൊ അപ്പന്റേം അമ്മേടേം കൂടെ എനിക്ക് പോയെ പറ്റുള്ളൂ 🤧
: അപ്പു ഏട്ടൻ കള്ളം പറയാ നിക്ക് അറിയാ, അല്ലേലും നിക്ക് ആരാ ഉള്ളെ 🤧എന്നെ ആർക്കും ഇഷ്ടല്ല ഞാൻ ചീത്ത കുട്ടിയ..😭😭
അപ്പു : 18,19 വയസായ പെണ്ണാ ഈ കെടന്ന് കരയണേ കണ്ണ് തൊടച്ചേ, നിന്നെ എല്ലാർക്കും ഇഷ്ട പക്ഷെ ഇപ്പൊ എനിക്ക് പോയെ പറ്റുള്ളൂ..
അവൻ അവളുടെ നെറ്റിയിൽ ഒന്ന് അമർത്തി മുത്തി..
തികച്ചും സ്നേഹവും,വേർപിരിയലിന്റെ നോവും ചേർനൊരു സ്നേഹ ചുംബനം
ശരീരങ്ങൾ എത്ര ദൂരേക്ക് അകന്നു പോയാലും ആത്മാവിൽ കോർത്ത ആ ചുവന്ന നൂൽ അവരെ വീണ്ടും പരസ്പരം ഒരുമിച്ചു കോർത്തു വച്ചുകൊണ്ടേയിരുന്നു..:may i come in sir
ചിന്തകളിൽ നിന്ന് അവനെ ഉണർത്തികൊണ്ട് ആരോ വന്ന് അവനെ വിളിച്ചു..
അർണവ് : ahm come in, aah വൈഷ്ണവി എന്താടോ..
YOU ARE READING
𝐅𝐫𝐨𝐦 𝐇𝐢𝐦 💔
Fanfiction:നിന്നെ ഇഷ്ടപെടാത്ത ഒരാളെ നീയെന്തിനാ ജീവൻ കൊടുത്തു സ്നേഹിക്കുന്നത്..? : ഞാൻ നിഷേധിക്കാൻ ശ്രമിക്കുംതോറും അവൻ എന്നിലെ ഓരോ സിരകളിലേക്കും പടർന്നു കയറുകയാണ്.. ഒരിക്കൽ അവനെന്റെ സ്നേഹം തിരിച്ചറിയും അവൻ എന്നിലേക്കു വരും പക്ഷെ അന്ന് അവനെ വാരി പുണരാൻ എന്റയീ ക...