1

167 16 2
                                    

സമയം ഒരു നാലര ആകുന്നു ഒരു കൂട്ടം ചെറുപ്പക്കാർ ഒരു കവലയുടെ മധ്യത്തിൽ ഒള്ള ഒരു കടയുടെ മുന്നിൽ bike ലായി ഇരിപ്പൊണ്ട്.

'ഡാ അവൻ വരാന്ന് പറഞ്ഞിട്ട് എന്തിയെടാ ഉവ്വേ "

"എനിക്കൊന്നും അറിയാൻ പാടുകേല്ല  ലുക്കച്ചായ "

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


"എനിക്കൊന്നും അറിയാൻ പാടുകേല്ല  ലുക്കച്ചായ "

"അതുപിന്നെ അങ്ങനെ ആണല്ലോ വിളിച്ചാൽ എടുക്കേം ഇല്ല സമയത്ത് വരേം ഇല്ല, ഡാ  അവറ  അവളെ ഒന്ന് വിളിച്ചേ "

"അതുപിന്നെ അങ്ങനെ ആണല്ലോ വിളിച്ചാൽ എടുക്കേം ഇല്ല സമയത്ത് വരേം ഇല്ല, ഡാ  അവറ  അവളെ ഒന്ന് വിളിച്ചേ "

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"ആരെ?"

"എടാ മാക്കനെ അവളെ അവന്റെ മറ്റേ പെൺകൊച്ചു ഇല്ലേ ആ വടക്കേലെ ജീന അവളെ."

ലുക്ക പറഞ്ഞു തീരൻട താമസം ജാക്കി ജീനക്ക് നമ്പർ കറക്കി

'ഹലോ, എടി അവൻ നിന്റെ അടുതൊണ്ടോ?

ആഹ്‌ണോ എന്നാ അവനോടു 5 മിനിറട്ടിനുള്ളിൽ കവലലോട്ടു വന്നില്ലേ ലുക്കച്ഛൻ  അവനെ വലിച്ചു കീറൂന്ന്  പറഞ്ഞേരെ.'

'എന്താടാ അവൻ അവളുടെ കൂടെ ഒണ്ടോ?' ലുക്ക ജാക്കിയെ നോക്കി ചോദിച്ചു

"എവിടുന്നു അവൻ അവളെ തൊള്ളി മുന്നേ വിളിച്ചാരുന്നു അത്രേ അതോണ്ട് അവളോട് അവനെ വിളിക്കാൻ പറഞ്ഞെ."

ജാക്കി വണ്ടിടെ മുന്നോട്ടു കേറി ഇരുന്നോണ്ട് പറഞ്ഞു.

"അല്ല അവൻ മാത്രം അല്ലല്ലോ മറ്റൊരുത്തനും വരാൻ ഇല്ലേ "

ധ്രുവം (Dhruvam)Where stories live. Discover now