Varsha :ndha chetta
Kadakkaaran:കുഞ്ഞേ, viswettan korachh saadhanagal kunj varumbo koduthuvidaan paranju
Varsha:achhan paranjitta, enna ing thannere chetta.
Aval kadayude frontilekk nadannu kadakkaaran randu, moonnu paalum korachh podikalum avalude kayyil koduthhu. Aval athellam vaangi bag il ittu.
Varsha:ethrayaayi chetta.
Kadakkaaran:paisa okke viswettan thannarnnu kunje
Varsha:aano nnal njamgal pokuvane.
Aval athum paranju koode ulla kuttikalumayi nadannu. Aval thirinju nadakkunnathu nokki dhruv avide thanne ninnu. Aval munnot nadakkum thorum avalude ilamkaappi mudiyizhakal kattine thazhuki purakilott parakkunnath avan nomki ninnu. Aval avante kannmunnil ninnum maayum vare avan avale nokki ninnu.
Edho മിഥ്യഭാവത്തിൽ നിൽക്കുന്ന വനെ കടക്കാരൻ തട്ടി വിളിച്ചപ്പോൾ ആണ് സ്വബോധത്തിലേക്കു വന്നേ.
Kadakkaaran:മോനെ സാധനങ്ങൾ മുഴുവൻ വണ്ടിൽ ആക്കിട്ടോണ്ട്. ബാക്കി സാധനങ്ങൾ ലിസ്റ്റ് അനുസരിച്ചു വൈകാറ്റത്തേക്കിന് എത്തിക്കാം. പോരെ?Dhruv:മതി ചേട്ടാ.
അവൻ അതും പറഞ്ഞു വണ്ടിയിൽ കയറി ഇരിന്നു, വണ്ടി സ്റ്റാർട്ട് അക്കിട്ടും എന്ധോ മുന്നോട്ട് പോകാൻ അവനു തോന്നില്ല.
അവൾ ആരാ?ആ ചോദ്യം അവനെ അലിറ്റികൊണ്ടിരുന്നു. ഇതിനു ഇപ്പൊ ഉത്തരം കിട്ടിയില്ലേൽ അവൻ ഒരു സമാധാനവും ഉണ്ടാകില്ലന്ന് അവനറിയാം.അവളുടെ മുഖം അവന്റെ കണ്ണിൽ നിന്ന് മായുന്നെ ഇല്ല.
അപ്പോളാണ് കടയുടെ സൈഡ് ഇലയിൽ സാധനം അടിക്കുന്നെ കടയിലെ സഹായിയെ അവൻ കണ്ടേ.
Dhruv:ചേട്ടാ
അവൻ അയാലെ വിളിച്ചു.
അയാൾ അവനെ തിരിഞ്ഞു നോക്കി.
"എന്ധെലും മറന്നോ മോനെ?"
"ഏഹ് അതല്ല ചേട്ടാ ഇപ്പൊ വന്ന ആ കിട്ടിയില്ലേ അത് ഇവിടെയുള്ള ആളാണോ."
"ആര് വർഷ കുഞ്ഞോ?"
"ആഹ്"
"അതെ മോനെ, അത് നമ്മടെ വെള്ളിയംപാട്ടെ കുട്ടിയ, ബാംഗ്ലൂറോ മറ്റോ ആരുന്നോ ഇപ്പൊ കുറച്ചേ ആയുള്ളൂ വന്നിട്ട്, ന്ധ മോനെ chodhichhe"
"ഒന്നുല്ല ഇവിടെ ആദ്യമായിട്ടാ കാണുന്നെ atha"
അവൻ അതും പറഞ്ഞ് വണ്ടി എടുത്തു. യാത്രയിലുടനീളം അവന്റെ മുന്നിൽ അവൾ ആയിരുന്നു. ഒരു തവണ മാത്രം കണ്ട കുട്ടിയുടെ അടുത്ത് ഇത്രക്കും ഇന്റെരെസ്റ്റ് തോന്നുന്നത് ആദ്യമായാണ്.
YOU ARE READING
ധ്രുവം (Dhruvam)
Fanfiction"നീ ഈ അവസ്സാന നിമിഷം ഓരോന്നും പറഞ്ഞ എന്താ ചെയ്യാ, ഒരു പെണ്ണിന്റെ ജീവിതം വെച്ച നീ ഈ കളിക്കാൻ പോണേ " "എനിക്ക് എന്റേതായ life ഒണ്ട് അതിൽ ആരു വേണം വേണ്ടാന്ന്ന് വെക്കുന്നെ ഞാനാ " "ഇവിടെ വെച്ച എനിക്കെല്ലാം നഷ്ടപെട്ടെ ഇച്ചായ ഇനി ഇവിടുന്ന് ഒരു തൊടക്കം അത് ഞാ...