ഇന്നൊരു തിങ്കൾ ആണ്. മണിമുറ്റത്തെ പിള്ളേർ എല്ലാം ജോലിക്ക് പോയി. ഫെലിക്ക് ഫൈനൽ എക്സാം നടക്കുവാന്‍, അതുകൊണ്ട് അവനു മാത്രം ഇന്ന് പോകേണ്ട ഒരു മൂന്നു exam കൂടെ കഴിഞ്ഞ അവന്റെ കോഴ്സ് തീരും, ദൈവം സഹായിച്ചു അതോ അവന്റെ അമ്മച്ചീടെ പ്രാർഥന കാരണാവോ കുട്ടന് ഇതുവരെ supply ഒന്നുമില്ല. അതിന്റേതായ എല്ലാ അഹങ്കാരവും അവനുണ്ട്.
Luca ക്ക് ഇന്ന് കേസ് ഒണ്ട് കോടതിയിൽ. അത് കഴിഞ്ഞ് ഇന്ന് ലഞ്ച് അവന്റെ പെണ്ണിന്റെ ഒപ്പമാണ്. അവർ രണ്ടും ഒരേ profession ആണ്.
സണ്ണി ക്ക് ഇന്ന് വർക് ഒണ്ട് അവൻ ഇന്ന് പോയി, ഇന്ന് വൈകിട്ട് റോണി ലാൻഡ് ആകും. ജാക്കി ഉം അലക്സ് ഉം ഇന്ന് ജൊലിക്ക് പോയി,ഇവാൻ ഇന്ന് വർക്ക് ഇല്ല,
സണ്ണിടെ കല്യാണത്തിന് ഇനി നാല് ദിവസം കൂടിയേ ഒള്ളു.
തറവാട് വീടിന്റെ മുറ്റത്തു പന്തൽ എല്ലാം പൊങ്ങിട്ടോണ്ട് . അടുത്ത ബന്ധകാരും കല്യാണം കൂടാനുള്ള വെളിന്ന് വന്ന ആളുകളും ഓരോ വീടുകളിലായി സ്റ്റേ ചെയ്യുന്നുണ്ട്.
Uchha oru rand maniyaayappo annu evaan kidakka kattilennu pongiyathu.
Avane sophie vilichh salyapeduthaanum poyilla. Innu avanu off olla kond innale night fullum avan aarnnu kalyana thirakkinu odiye.Thazhe halkil irunn beans nulluva sophie koode etho kunj kochum ond, randum koode kochhu tv kaanuva.
Evan :amma kaappi
Sophie ochhakettu thirinj nokkiyappo evan oru pants um iitu shirt onnum illathe orakkapichhil stair irangi varuva.
Sophie:ini kaapi onnum kudikkanda kanna, lunch kazhikkam, nee aa table ilott iri.
Evan :enittapade engana choru irakkunne mummy
Sophie:avide aa table il pachha castrol il innu raavile ondakiye appom curry im ond. Nee aadhyam poyi vella thunim udukk evachhu.
Evaan :njan aavishyathinu thuni uduthhittond, alle, enikk ente veettil ishtamollapole nadakkan mele.
Sophie:ninte aduthh paranjath poyi ആദ്യം cheyy kanna.
Evaan avidunn chavitti thulli roomil keripoyi oru t-shirt eduthhu ittond vannu.
Manimuttath aarude aduthh venelum avanu vaasi piduchh jayikkam pakshe avante ammede aduth maathram vaasi pidichitt kaaryam illa, sophie muunnu angalmarkkulla aake pengalalle, athukond athintethaaya vaashim kaaryom okke pullikarikond.
Evan vannu table il irunnu, sophie chennu avanu avanu ravilathhe appom beef roast vilambi koduthhu.
Evaan:ithetha mummy ee koch
Avan hallil irunnu tv kanunna kochine nokki choyichh.
Sophie:eda athu nammade alice echide angalede monte kochha, avarokke ang tharavaattila stay.avide nalla behalama (busy)appo ee koch kidann bhayankara keeralum. Athond njaning kondonnu.
YOU ARE READING
ധ്രുവം (Dhruvam)
Fanfiction"നീ ഈ അവസ്സാന നിമിഷം ഓരോന്നും പറഞ്ഞ എന്താ ചെയ്യാ, ഒരു പെണ്ണിന്റെ ജീവിതം വെച്ച നീ ഈ കളിക്കാൻ പോണേ " "എനിക്ക് എന്റേതായ life ഒണ്ട് അതിൽ ആരു വേണം വേണ്ടാന്ന്ന് വെക്കുന്നെ ഞാനാ " "ഇവിടെ വെച്ച എനിക്കെല്ലാം നഷ്ടപെട്ടെ ഇച്ചായ ഇനി ഇവിടുന്ന് ഒരു തൊടക്കം അത് ഞാ...