2

73 11 1
                                    

വൈകിട്ട് ഒരു 8 മണി കഴിഞ്ഞ് കാണും boys തറവാട്ടിൽ എത്തിയപ്പോൾ. അവിടെ ആണ് johnum ആലിസ് ഉം താമസിക്കുന്നത്, ബാക്കി സഹോദരങ്ങൾ എല്ലാം തന്നെ റോഡ് ഇന്റെ opposite ആയും സൈഡ് ഇൽ ആയും താമസിമാകുന്നുണ്ട്.

ഇന്ന് അവർ ചെന്ന് കേറിയപ്പോ തന്നെ വീടിന്റെ തിന്നേൽ ഒരു ചാരു കസേര മേൽ ഇരുന്നു john എന്ധോ കാര്യമായി നല്ല പത്രം വായന ആണ്.

അവന്മാര് വണ്ടി മുറ്റത് പാർക്ക്‌ ആക്കിയതും sitout ഇൽ കേറിവന്നതൊന്നും തന്നെ john അറിഞ്ഞട്ടില്ല.

"രാവിലെ തൊടങ്ങി രാത്രി വരെ ചായ നിരന്തരം ചോദിച്ചു ഭർത്താവ് ശല്യം ചെയ്ത പേരിൽ ഭാര്യ ഭർത്താവിന് ചായയിൽ വിഷം കലക്കി കൊടുത്തു കൊന്നു "

'എന്റെ പുണ്യാളൻ ഈ കാലത്ത് രണ്ട് ചായ പോലും ചോദിക്കാൻ മേലാന്ന് ആയോ.'പുള്ളി കാര്യമായി എന്തൊക്കയോ പറഞ്ഞു നന്നായി പിലുപിള്ക്കുന്നുണ്ട്.

"ജോണിപ്പ നിങ്ങൾ ഇത് തന്നെ സ്ഥിരം തോഴിലാക്കാനാണോ പണി " ലുക്ക വന്ന പാടെ പുള്ളിടെ കയ്യിലുരിക്കുന്ന പത്രം അങ്ങ് തട്ടി പറച്ചു.

"ഹഹ, അതിവിടെ താടാ കൊച്ചെ,"

"ഒന്ന് പോക്കേ.കണ്ട കള്ളന്മാർ എഴുതി വെഛേക്കുന്ന മണ്ടത്തരം വായിക്കാൻ വെറുതെ ഇരിക്കാതെ എന്റെ johnikutty"

"ആരാ ഈ പറയുന്നേ നീ വാക്കീൽ ആകും മുന്നേ നീയും ഇതൊക്കെ വായിച്ചു അല്ലെടാ നടന്നെ, ഇപ്പൊ അവൻ വലിയ പുള്ളിയായി "john അതും പറഞ്ഞു nice ആയി നടന്നു ചെന്ന് അലെക്സിന്റെ കയ്യിലെ കൂടു അങ്ങ് മെടുച്ഛ് പരതി നോക്കി.

"എന്നാതാ അപ്പ, അത്  കുറച്ഛ് ബേക്കറി ഉം, fruits ഉം ആ, സണ്ണിച്ഛന്റെ പെണ്ണ് വീട്ടുകാർ ഇന്ന് വരത്തില്ല,അതിന്റെ പേരിൽ vaangichhatha"

അലക്സ്‌ ആ കൂടു അങ്ങ് തിരിച്ചു മേടിച്ഛ്

"ഓഹ് ഇന്ന് ഞായർ അല്ലെ നീ ഒകെ സാനം കൊണ്ടിരുന്നു ഞാൻ വിചാരിച്ചേ, ഞാൻ ഇന്ന് dry ആട "

"ഒന്ന് പോക്കേ ജോണിച്ച എന്നിട്ട് വേണം  ഏലി ഞങ്ങളെ എടുത്തു കീച്ഛൻ "ജാക്കി അതും പറഞ്ഞു അകത്തോട്ടു നടന്നു.

"കഴിഞ്ഞ തവണത്തോട് കൂടി ജാക്കിച്ചാൻ ആ പരുപാടി അങ്ങ് നിർത്തി ജോണിപ്പാ, അന്നേ രോണിച്ചായൻ അങ്ങ് uk ന്ന് വിളിച്ച പച്ച തെറി വിളിച്ചേ "ഫെലി അതും പറഞ്ഞു അവിടെ ഒള്ള ചെയർ ഇൽ പോയി ഇരുന്നു.
"എടാ അതൊരു അബദ്ധം പട്ടിത്ത ഞാൻ അറിഞ്ഞോ രണ്ട് പെഗ് അടിച്ഛ് നട ഇറങ്ങുമ്പോ അടി തെറ്റുന്നു, അന്ന് അയിന് ഒന്നും പറ്റില്ലല്ലോ "ജോണി അവരെ നോക്കി പറഞ്ഞു.

ധ്രുവം (Dhruvam)Where stories live. Discover now