𝚖𝚊 𝚌𝚑é𝚛𝚒-⁰

99 16 2
                                    

𝐈𝐧𝐭𝐫𝐨𝐝𝐮𝐜𝐢𝐧𝐠.........

𝐍𝐢𝐡𝐚𝐫𝐢𝐤𝐚 𝐊𝐫𝐢𝐬𝐡𝐧𝐚

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


𝐍𝐢𝐡𝐚𝐫𝐢𝐤𝐚 𝐊𝐫𝐢𝐬𝐡𝐧𝐚

""
""Niha..... എന്തിനാ നീ നിന്നെ തന്നെ തോല്പിക്കാൻ ശ്രെമിക്കുന്നത്?... വിട്ടു കൊടുത്തൂടെ?? ""

""അത്രക്ക് എളുപ്പം ആയിരുന്നെങ്കിൽ പ്രണയം പോലും ഉണ്ടാകില്ല.... Tanu... എനിക്ക് ഉറപ്പാണ് പ്രണയം ഒരിക്കലും തോൽക്കുകയില്ല ""

പ്രണയം,ഒരാളെ തന്നിൽ നിന്ന് തന്നെ അടർത്തി മാറ്റുന്ന ഒരു അനുഭൂതി.... അതിൽ സമ്മതത്തോടെ പ്രവേശിച്ച ഒരു പെൺകുട്ടി.....

പക്ഷെ പ്രണയം പലർക്കും പല വാതിലുകൾ തുറക്കുന്നു,അവൾക്ക് പകർന്നു കൊടുത്തത് ശീതത്തിന്റെ തണുപ്പും, അതിന്റെ കുളിര്മയേകുന്ന പുണരലും ചേർന്ന ഒരു ഏകാന്ത പാതയായിരുന്നു .....""

𝐉𝐚𝐠𝐚𝐭𝐡 𝐀𝐠𝐧𝐢𝐯𝐚𝐦𝐬𝐡𝐢

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

𝐉𝐚𝐠𝐚𝐭𝐡 𝐀𝐠𝐧𝐢𝐯𝐚𝐦𝐬𝐡𝐢

""
""നീ സത്യമായിട്ടും അവളുടെ അടുത്ത് fair ആയി അല്ല പെരുമാറുന്നത്, നീ എന്തിനുള്ള പുറപ്പാട് ആണ് എന്ന് എനിക്ക് അറിയില്ല, അവളെ നിനക്ക് വേണമെന്ന്നുണ്ടെങ്കിൽ ഉള്ളിൽ ഉള്ളത് തുറന്ന് പറയണം, അല്ലാതെ അടച്ചു പൂട്ടി ഉണ്ട് എന്ന് പറഞ്ഞു നടന്നിട്ട് ഒരു കാര്യവും ഇല്ല, എല്ലാർക്കും ഒരു breaking point ഉണ്ടെന്ന് ഓർമ വേണം ""

"" നീ ആരോടാ ഇത് പറയുന്നേ?? ഇവനോടൊ? പോത്തിന്റെ അടുത്ത് വേദം ഓതിയ ഇതിനേക്കാൾ നല്ല result കിട്ടും , അതുകൊണ്ട് നമ്മൾ നമ്മൾടെ കാര്യം നോക്കി പോകുന്നത് ആണ് നല്ലത്""

""ജിത്തു ഇനിയും നിന്റെ പുറപ്പാട് ഇങ്ങനെ ആണെങ്കിൽ എനിക്ക് കടുത്ത പ്രയോഗയങ്ങൾ ഉപയോഗിക്കേണ്ടി വരും ""

അതും പറഞ്ഞു ആ രണ്ട് യുവാക്കൾ ആ മുറിയിൽ നിന്നും ഇറങ്ങി പോയി
.....

""കാണിക്കാൻ മടി ഉണ്ടായിട്ടല്ല പെണ്ണെ... വിട്ടു കൊടുക്കേണ്ടി വരുമോ എന്നുള്ള പേടി കൊണ്ട....."" ആ ഒരുവൻ തന്റെ ഫോണിൽ നോട്ടിഫിക്കേഷനിൽ കണ്ട missed കാളിൽ നോക്കി പറഞ്ഞു.

പ്രണയം,മനസ്സിനെയും ഹ്രദയത്തിനെയും, ഇന്ദ്രിയങ്ങളുടെ പ്രവർത്തി പോലും നിലപ്പിക്കുന്ന ശക്തമായ അനുഭൂതി....
സ്വയം മറന്ന് അതിൽ ആഴുമ്പോഴും പ്രണയം ഒരു തെറ്റല്ല എന്നേ ഓർത്തിട്ടുള്ളു.... പക്ഷെ അതിന്റെ വിരഹം സ്വീകരിക്കാൻ അവൻ തയ്യാറല്ല...
അത് കൊണ്ട് എത്ര വലിയ മതിലുകൾ വേണമെങ്കിലും അവൻ അവൾക്ക് ചുറ്റും സൃഷ്ടിക്കും...... അത് നിമിഷങ്ങൾ കൊണ്ട് നിലംപതിക്കുകയും ചെയ്യും ആ മതിലുകളുടെ ഇടയിൽ കൂടെ ഒരിക്കലെങ്കിലും,അവളുടെ ഹൃദയം അവൻ അറിയാൻ ശ്രെമിച്ചിരുന്നെങ്കിൽ.....❤️🤍""

__________________________________

Hey guyss👋👋
Sughamokke alle???
Bye🪿🪿🪿

Ma ChériWhere stories live. Discover now