അവരെല്ലാരും ഒരു തട്ട് കടയുടെ മുന്നിൽ ആണ് നിൽക്കുന്നത് ബൈക്കിലും സ്പോർട്സ്കാറിലും ചാരിയും ഇരുന്നും നല്ല തട്ട് ദോശയും ഓംലെറ്റും.. കൊത്തു പൊറോട്ടയും കട്ടനും ഒക്കെ കുടിക്കുകയാണ് കക്ഷികൾ...
രാത്രി സമയം കുറെ വൈകിയത് കൊണ്ട് തന്നെ മിക്ക restaurant കളും അടച്ചിരുന്നു.. പിന്നെ അവർ അടുത്തുള്ള തട്ടുകടയിലോട്ട് തന്നെ വെച്ച് പിടിച്ചു.....
Tanu തന്റെ ബൈക്കിൽ ചാരി ആയിരുന്നു fud കഴിക്കുന്നത് ... Niha അതിൽ ഇരിക്കുകയും ചെയ്യുന്നു,അടുത്ത് ദേവ് അവന്റെ ഫുഡ്മായി നിക്കുന്നുണ്ടായിരുന്നു.... ഇടക്ക് ഇടക്ക് രണ്ടുപേരും നിഹയുടെ വായിൽ fud വെച്ച് കൊടുക്കുന്നുണ്ടായിരുന്നു.,... കുട്ടിക്ക് ആക്രാന്തം മാത്രമേ ഉള്ളു ഒന്നും ശെരിക്കും വേണ്ട... പിന്നെ diet അങ്ങനെ ഒക്കെ പറഞ്ഞു പുള്ളി ഡിന്നർ ഒന്നും കഴിക്കത്തില്ല.. പിന്നെ ഇവർ രണ്ടും ഉള്ളപ്പോഴാണ്, എന്തെങ്കിലും ഉള്ളിലോട്ടു പോകുന്നത്.
ദേവ് ഇച്ചിരി ദോശയും ഓംലറ്റും അവൾക്ക് നീട്ടിയപ്പോൾ "നിക്ക് വേണ്ട -" എന്ന് പറയാൻ പോലും സമ്മതിക്കാതെ അത് അവളുടെ വായിൽ വെച്ച് കൊടുത്തു.. അവൾ മുഖം വീർപ്പിച്ച് tanuvine നോക്കി "ഇങ്ങനെ അവൻ എന്തെങ്കിലും കാണിക്കുമ്പോൾ എന്നേ നോക്കാൻ ഞാൻ അവന്റെ ഭാര്യ ഒന്നും അല്ല "Tanu ചിരിച്ചോണ്ട് പറഞ്ഞു
അത് കഷ്ടപ്പെട്ട് ചവച്ചു കഴിഞ്ഞു എന്തോ പറയാൻ വന്ന അവളുടെ വായിൽ അവനും ഒരു കഷ്ണം ദോശ വെച്ച് കൊടുത്തു... അതും സഹിക്കവയ്യ അവൾ Jasone നോക്കി.... പക്ഷെ ബാക്കി മൂന്നു പേരെ നോക്കിയപ്പോൾ മൂന്നും മൂന്നു ദിശയിലോട്ട് നോക്കി നിക്കുന്നുണ്ടായൊരുന്നു.....പാവം Niha അത് എങ്ങനെ എങ്കിലും കഴിച്ചു..... ഉടനെ തന്നെ തന്റെ ചുണ്ടിൽ സ്റ്റീൽ cup പതിഞ്ഞു.... അതും കുടിച്ച്, ദേവ് അവളെ കൈ കഴുകാൻ കൊണ്ട് പോയി...അവിടെ നിന്നും mug എടുത്ത് അവൾക്ക് കൈ കഴുകാനായി ഒഴിച്ചു കൊടുത്തു .....
"ഞാൻ കൊണ്ട് വിട്ടോളാം " Tanuvinodayi ദേവ് പറഞ്ഞു "രണ്ടും പിണങ്ങാതെ വീട്ടിൽ എത്തിയ മതി "Tanu പറഞ്ഞു "അത് നീ സംശയിക്കേണ്ടി ഇരിക്കുന്നു..."Shray പറഞ്ഞു "oh, നിങ്ങൾ ഒക്കെ ഭയങ്കര സമാധാനപ്രിയർ ആണല്ലോ "Niha പുച്ഛിച്ചു... "ബാ നമുക്ക് പോവാം "അവൾ Devinte കയ്യിൽ പിടിച്ചോണ്ട് പറഞ്ഞു..."അപ്പൊ നാളെ കാണാം "അവർ അവിടുന്ന് ഇറങ്ങി.....