𝚖𝚊 𝚌𝚑é𝚛𝚒-¹

83 15 2
                                    

"Niha....? " ഒരു ചെറുപ്പക്കാരൻ ഈ പേരും വിളിച്ചു കൊണ്ട് ആ മാളികയുടെ കോണിപടികൾ കേറി "Niha...." പടികൾ കേറും തോറും അവന്റെ ക്ഷമ കുറയുന്ന പോൾ വിളിയുടെ നീട്ടലും കൂടി.

"എന്താടാ രാവിലെ തന്നെ ചെവി പൊളിക്കാൻ ആയിട്ട്?? "ആ പേരിന്റെ ഉടമ അവളുടെ റൂമിൽ നിന്നും ഇറങ്ങി ചോദിച്ചു "ഇവിടെ ജീവനോടെ ഉണ്ടായിട്ടാണ് ഞാൻ ഇത്രേം വിളിച്ചിട്ട് അട ഇരുന്നത് " അവൻ അവളെ മാറ്റി റൂമിൽ പ്രേവേശിച്ചു കൊണ്ട് പറഞ്ഞു "എല്ലേലും അങ്ങ് സ്വയം ക്ഷണിച്ചു വരുന്ന അല്ലെ പിന്നെ വെറുതെ എന്തിന്ന " അവൾ പറഞ്ഞു "അഹ് ഇപ്പൊ അങ്ങനെ ഒക്കെ ആയി..."അവൻ ബെഡിൽ കിടന്നു കൊണ്ട് കള്ള കണ്ണീർ തുടച്ചു കളഞ്ഞു

"ഇങ്ങനെ പോയ വിജയിനെ തോല്പ്പിക്കുമല്ലോ? അഭിനയ കുലപതിയെ " അവൾ തന്റെ ബെഡിൽ കിടക്കുന്നവനെ നോക്കി പറഞ്ഞു, അവൾ ഡ്രസിങ് ടേബിലിന്റെ അടുത്ത് ചാരി ഇരുന്നു "ഇന്ന് എന്താ വന്നേ?" അവൾ മുടി ഒതുക്കി കൊണ്ട് ചോദിച്ചു "അയിന്ന് എപ്പോഴും ഞാൻ കാരണം ഉണ്ടായിട്ടാ വരുന്നേ??പപ്പയും മമ്മയും ഒന്നും ഇല്ല വീട്ടിൽ " അവൻ അവളുടെ നൈറ്റ്സ്റ്റാൻഡിൽ ഉള്ള ബുക്ക്‌ ഒക്കെ മറിച്ചു നോക്കി പറഞ്ഞു "ഇന്ന് നീ കോളേജിൽ പൊന്നോ?" അവൻ ചോദിച്ചു "യെസ്.... എന്തെ മോൻ പോന്നില്ലേ??" അവൾ മുടി ചീകുന്നത് നിർത്തി അവനെ തിരിഞ്ഞ് നോക്കി.

"പോണേ എന്റെ പൊന്നെ "അവൻ കമ്മർന്ന് കിടന്ന് മുഖം pillowil പൂഴ്ത്തി പറഞ്ഞു, ആ വാക്കുകളിൽ മടിയുടെ വലിയ ഒരു അംശം ഉണ്ടായിരുന്നു.....

അവൾ മുടി കെട്ടി അവന്റെ അടുത്ത് വന്നു നിന്ന് ഒരു pillow എടുത്ത് അവന്റെ പുറത്ത് അടിച്ചു "നീ വീട്ടിലും ഇത് തന്നെ അല്ലെ ചെയ്തേ?? ഇവിടെ വന്നു ഇരുന്ന് ഉറങ്ങുന്നു... എണിച്ചേ വെല്ലോ പോയി കഴിക്കാം" അവൾ അവനെ വിളിച്ചു "vokkey!"അതും പറഞ്ഞു അവൻ എഴുനേറ്റ് ഒറ്റ പോക്കായായിരുന്നു......

 എണിച്ചേ വെല്ലോ പോയി കഴിക്കാം" അവൾ അവനെ വിളിച്ചു "vokkey!"അതും പറഞ്ഞു അവൻ എഴുനേറ്റ് ഒറ്റ പോക്കായായിരുന്നു

Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.
Ma ChériOpowieści tętniące życiem. Odkryj je teraz