💗 ✨A small happy news✨💗(its not a part)

73 12 10
                                    

𝐈𝐭𝐬 𝐧𝐨𝐭 𝐚 𝐬𝐭𝐨𝐫𝐲 𝐩𝐚𝐫𝐭 😁😁😁

അപ്പൊ പിള്ളേരെ.. എനിക്ക് നിങ്ങളോട് ഒരു കുഞ്ഞു സന്തോഷ വാർത്ത പറയാൻ ഉണ്ട് ☺️..

നമ്മടെ ഈ we are trapped സ്റ്റോറിക്ക് 1k റീഡേഴ്‌സ് ആയി 💗✨..

ഈ സ്റ്റോറി  ഒരാൾക്കു പണികൊടുക്കാൻ വേണ്ടി എഴുതി തുടങ്ങിയത് ആണ് .. ജസ്റ്റ്‌ 2 or 3 പാർട്ട്‌ ഇട്ടിട്ട് തീർക്കാന്നുവച്ചതാ..

പക്ഷെ എഴുതി തൊടങ്ങിയപ്പോ എന്തോ നിർത്താൻ തോന്നില്ല..പിന്നെ ഇത് ഒരു പക്കാ ongoing സ്റ്റോറി ആക്കി മാറ്റി..

Thankyou guys.. 💕😘😚for your support.. നിങ്ങൾ എല്ലാരുടെയും സപ്പോർട്ട് കൊണ്ടാണ് ഈ സ്റ്റോറിക്ക് ഇത്രപെട്ടന്ന് 1k reders ആയത്..
Thankyou very very much 💕💕🥺🥹..once again....
Thanks for your love 🤍🤍and support dears..

നിങ്ങൾക്ക് എല്ലാർക്കും എന്താണ് we are trapped സ്റ്റോറി യെ പറ്റിയുള്ള അഭിപ്രായം.. ജസ്റ്റ്‌ ഒന്ന് പറഞ്ഞിട്ടുപോകുക..

നിങ്ങടെ അഭിപ്രായം അറിഞ്ഞാലേ എനിക്ക് ഈ സ്റ്റോറി ഇനിയും കൊറച്ചു ഫാന്റസി +mythology +ത്രില്ലിംഗ് + ഹൊററോർ വൈബ് ഒക്കെ കൊടുത്തു continue ചെയ്യണോ..

അതോ..

ഒരു 2 ഓഹ് 3 ഓഹ് പാർട്ട്‌ കൂടി ഇട്ട് സ്റ്റോറി പെട്ടന്ന് തീർത്താൽ മതിയോ..🥺

പ്ലീസ് റിപ്ലൈ കമന്റ് ആയി പറഞ്ഞിട്ട് പോകുക 🥺😭..

ഈ സ്റ്റോറി നിങ്ങൾക് ആർക്കും ഇഷ്ടാവില്ല എന്ന് വിചാരിച്ചാ എഴുതിയെ ബട്ട്‌ സപ്പോർട്ട് ഇണ്ടാവുന്നു കരുതിയില്ല 🥹.. ലവ് യു... 😚🤍

Kuttosan: luttapi nammade story 1k readers ayi😭😭..

Luttappi : ayye.. Athinu endhina karayane🥺🥹

Kuttosan : sandhosham kondan🥹..

Luttapi :🫂🫂🫂

Dakini: congratulations my dear kurippukale☺️🥰..

Kuttosan and dakini: thankkooo 🥹🥹🫂🫂💗💗✨✨

Dakini: 🫂🫂💗💗..

Kuttosan: appo pillere next part ill namuk kanave🫣.. Athuvarekkum tata👋🏻👋🏻

Luttappi : tata👋🏻👋🏻.. Kurach wait cheyyane next part nu vendi 😁😁

Appo sheri.. Tata👋🏻👋🏻

Cmnt idan marakkake pillere 🥺🥺.. Please..
.

.

.

By
Aami& Rashi ✨💗🫂

🅦︎🅔︎ 🅐︎🅡︎🅔︎ 🅣︎🅡︎🅐︎🅟︎🅟︎🅔︎🅓︎ 🔥👻💀☠️Where stories live. Discover now