പരിചിതമല്ലാത്ത ഒരു മുറിയിലാണ് ഞാൻ ഉള്ളത്.
ചുറ്റും എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. പക്ഷെ അതിനൊന്നും ചെവികൊടുക്കാൻ എന്റെ ചിന്തകൾക്ക് സാധിച്ചില്ല.
അത് മറ്റെങ്ങോട്ടോ സഞ്ചരിക്കുകയാണ്.~
2 months before
പതിവുപോലെ ഞാൻ രാവിലെ എഴുനേറ്റു.
ഫ്രഷ് ആയി നേരെ കിച്ചണിലേക്കു നടന്നു."Mummy ~ചായ "
"Ah ഇന്നാ... ഇത് ചാച്ചനു കൂടെ കൊടുത്തേക്. പുള്ളിക്കാരൻ പത്രം വായിക്കുന്നുണ്ട്."
ഇതെന്റെ mummy
Mariya Francisഒരു പാവം അമ്മ.
Mummy അത്യാവിശം തയ്യലൊക്കെ അറിയുന്ന ആൾ ആണ്.
എന്റെ പൊന്നു mummy."അഹ് mummyy"
ഞാൻ ചാച്ചനുള്ള ചായയും എടുത്ത് ഹാളിലേക്ക് നടന്നു.
അവിടെ മൂക്കിന്റെ തുമ്പത്തായി spects ഒക്കെ വെച്ച് ചാച്ചൻ പത്രം വായിക്കുകയാണ്."ചാച്ചാ ~ഇന്നാ പിടി ചായ "
"ആഹ്..."
ഇതെന്റെ ചാച്ചൻ
Francis Abrahamഎന്റെ ക്യൂട്ട് ചാച്ചൻ.
നാട്ടിൽ തന്നെ ഒരു കട നടത്തുന്നു.
YOU ARE READING
HEAL ME WITH YOUR LOVE
Fanfiction"നിന്റെ കൂടെ ഭാവിയിൽ ഞാൻ ഉണ്ടാകുമോ എന്നെനിക് അറിയില്ല. വിധി അങ്ങനെ ആണെങ്കിൽ നീ മറ്റൊരാളെ സ്വീകരിച്ച് ജീവിക്കണം എന്നെനിക് ആഗ്രഹമുണ്ട്. എന്നെ ഓർത്ത് നിന്റെ ജീവിതം നീ പാഴാക്കരുത്, promise me" _Louis "I know that you are not here anymore, but I cant acc...